Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ
Browsing Category

NATIONAL NEWS

മഹാരാഷ്ട്രയിൽ ആശങ്കയായി ഗില്ലിൻ ബാരെ സിൻഡ്രം

മഹാരാഷ്ട്രയിലെ പുണെയിൽ അപൂർവ രോഗമായ ഗില്ലിന്‍ ബാരെ സിന്‍ട്രം ബാധിക്കുന്ന രോഗികളുടെ എണ്ണം കൂടുന്നു. രോഗലക്ഷണങ്ങളോടെ 26 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചു. അത്യാസന്ന നിലയിലുള്ള രണ്ട് പേരെ വെൻ്റിലേറ്ററിലേക്ക്

സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ലൈംഗികാതിക്രമം ; അന്വേഷണ കമ്മിറ്റി റിപ്പോർട്ടിൽ ഒപ്പുവെച്ച്…

കൊൽക്കത്ത : സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പീഡനത്തെ കുറിച്ചുള്ള ആഭ്യന്തര അന്വേഷണ കമ്മിറ്റിയുടെ റിപ്പോർട്ടിൽ ഒപ്പുവെച്ച് സുരേഷ് ഗോപി എംപി. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനാണ് സുരേഷ് ഗോപി. വിഷയത്തിൽ സുരേഷ് ഗോപി കാട്ടിയ അവഗണന വാർത്തയാ

മോഷ്ടാവിന്റെ ആക്രമണത്തിനിരയായ സെയ്ഫ് അലി ഖാൻ ആശുപത്രി വിട്ടു

മോഷ്ടാവിന്റെ ആക്രമണത്തെ തുടര്‍ന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന സെയ്ഫ് അലി ഖാന്‍ ആശുപത്രി വിട്ടു. ആറ് ദിവസങ്ങള്‍ക്ക് ശേഷമാണ് മുംബൈ ലീലാവതി ആശുപത്രിയില്‍ നിന്ന് സെയ്ഫ് അലി ഖാനെ ഡിസ്ചാര്‍ജ് ചെയ്യുന്നത്. അമ്മയും നടിയുമായ ഷര്‍മിള

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അരവിന്ദ് കെജ്‌രിവാളിന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം

ന്യൂഡൽഹി : ഡൽഹിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം. പ്രചാരണം നടത്തുന്നതിനിടെ കെജ്‌രിവാൾ സഞ്ചരിച്ച വാഹനത്തിന് നേരെ കല്ലേറുണ്ടാകുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം : പ്രതിയെന്ന് സംശയിക്കുന്നയാൾ കസ്റ്റഡിയിൽ

മുംബൈ : നടൻ സെയ്ഫ് അലി ഖാന് മുംബൈയിലെ വസതിയിൽവെച്ച് കുത്തേറ്റ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ പൊലീസ് കസ്റ്റഡിയിൽ. ആകാശ് കനോജിയ എന്ന 31കാരനാണ് ചത്തീസ്ഗഢില്‍ പിടിയിലായത്. ട്രെയിനില്‍ സഞ്ചരിക്കുമ്പോള്‍ റെയില്‍വേ പൊലീസ് ഇയാളെ

പൊങ്കലിൽ പൊടിപൊടിച്ച് മദ്യക്കച്ചവടം ; വിറ്റഴിച്ചത് 454 കോടി രൂപയുടെ മദ്യം

തമിഴ്നാട്ടിൽ പൊങ്കൽ ആഘോഷത്തോട് അനുബന്ധിച്ച് വൻ മദ്യവിൽപന. ആകെ വിറ്റഴിച്ചത് 454 കോടി രൂപയുടെ മദ്യം. തമിഴ്നാട്ടിലെ ടാസ്മാക് മദ്യശാലകളിലൂടെയാണ് ഇത്രയധികം മദ്യം വിറ്റുപോയത്. ബോ​ഗി പൊങ്കൽ ദിനമായ തിങ്കളാഴ്ച മാത്രം വിറ്റഴിച്ചത് 185.65 കോടിയുടെ

മംഗളൂരുവില്‍ സഹകരണ ബാങ്ക് കൊള്ളയടിച്ച് 12 കോടി രൂപയുടെ ആഭരണങ്ങള്‍ തട്ടിയെടുത്തു

മംഗളുരുവിൽ വീണ്ടും ബാങ്ക് കൊള്ള. സഹകരണ ബാങ്കാണ് കൊള്ളയടിച്ചത്. മുഖം മൂടി ധരിച്ചെത്തിയ ആറംഗ സംഘമാണ് സഹകരണ ബാങ്ക് കൊള്ളയടിച്ചത്. കൊട്ടേക്കറിലെ സഹകരണ ബാങ്കിലാണ് മോഷണം നടന്നത്. വാളും കത്തിയും തോക്കുമായാണ് മോഷണ സംഘം ബാങ്കിലെത്തിയത്. ജീവനക്കാരെ

വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ പാസ്റ്ററായ സ്‌കൂൾ വൈസ് പ്രിൻസിപ്പൽ പിടിയിൽ

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സ്കൂള്‍ വൈസ് പ്രിൻസിപ്പല്‍ പിടിയില്‍. സൂററ്റിലാണ് സംഭവം. ബറൂച്ച് ജില്ലയിലെ സെന്റ് സേവ്യേഴ്സ് സ്‌കൂൾ വൈസ് പ്രിൻസിപ്പൽ പാസ്റ്റർ കമലേഷിനെയാണ് പോക്സോ കേസ്

മൈസൂർ ഇൻഫോസിസ് ക്യാംപസിൽ കയറിയ പുള്ളിപ്പുലിയെ കണ്ടെത്താനായില്ല

മൈസൂർ ഇൻഫോസിസ് ക്യാംപസില്‍ കയറിയ പുലിയെ കണ്ടെത്താനുള്ള ദൗത്യം പരാജയപ്പെട്ടു. തുടർച്ചയായി ദിവസങ്ങളോളം ക്യാംപസിൽ അരിച്ച് പെറുക്കിയിട്ടും പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ പുലിയെ പിടികൂടാനുള്ള ദൗത്യം കർണാടക വനംവകുപ്പ് അവസാനിപ്പിച്ചു. കഴിഞ്ഞ

ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്. മുംബൈ പൊലീസ് സംശയകരമായ രീതിയിൽ കണ്ട മൂന്ന് പേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു . കസ്റ്റഡിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ഇന്ന്