Browsing Category
NATIONAL NEWS
ലഡ്ഡു മഹോത്സവത്തിനിടെ സ്റ്റേജ് തകർന്നു വീണു ; ഉത്തർപ്രദേശിൽ 5 മരണം
ഉത്തർപ്രദേശിലെ ബാഗ്പത്തിൽ പരിപാടിക്കിടെ സ്റ്റേജ് തകർന്ന് വീണ് അപകടം. അപകടത്തിൽ അഞ്ചുപേർ മരിച്ചു. നാൽപ്പത്തിലധികം പേർക്ക് അപകടത്തിൽ പരുക്കേട്ടിട്ടുണ്ട്. ബാഗ്പട്ടിലെ ആദിനാഥന്റെ നിർവാണ ലഡ്ഡു ഉത്സവത്തിനിടെയാണ് ദുരന്തം സംഭവിച്ചത്. ശ്രീ ദിഗംബർ!-->…
ബസ് യാത്രക്കിടെ തല പുറത്തിട്ട യാത്രക്കാരിയുടെ തലയറ്റുപോയി
കർണാടകയിൽ ബസ് യാത്രക്കിടെയുണ്ടായ അപകടത്തിൽ യാത്രക്കാരിയുടെ തലയറ്റുപോയി. കർണാടക ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീക്കാണ് ദാരുണാന്ത്യം. ഛർദ്ദിക്കാൻ വേണ്ടി തല പുറത്തിട്ട സ്ത്രീയുടെ തലയിൽ എതിർ ദിശയിൽ വന്ന ലോറി ഇടിക്കുകയായിരുന്നു. ഇതോടെ!-->…
ഉത്തർപ്രദേശിൽ ബന്ധുക്കളായ രണ്ട് കുട്ടികൾ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ
ഗോരഖ്പുർ : ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ ബന്ധുക്കളായ രണ്ട് കുട്ടികൾ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ. പ്രിൻസ്(11), അഭിഷേക്(13) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ മുതൽ കുട്ടികളെ കാണാനില്ലായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ ഭക്‌സ ഗ്രാമത്തിലെ ഇവരുടെ!-->…
ചെക്ക് കേസിൽ രാം ഗോപാല്‍ വര്‍മയ്ക്ക് മൂന്നുമാസം തടവ് ; അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് കോടതി
മുംബൈ : ചെക്ക് കേസില്‍ ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയ്ക്ക് മൂന്നുമാസം തടവ്. അന്ധേരി മജിസ്ട്രേറ്റ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. ഏഴ് വർഷം മുൻപ് രജിസ്റ്റർ ചെയ്ത കേസിലാണ് രാം ഗോപാല്‍ വര്‍മയെ അറസ്റ്റ് ചെയ്യാന്‍ കോടതി ജാമ്യമില്ലാ!-->…
ജമ്മു കശ്മീരിലെ അസ്വഭാവിക മരണങ്ങളിൽ ദുരൂഹതയെന്ന് കേന്ദ്രമന്ത്രി
ജമ്മു കശ്മീരിലെ രജൗരിയിൽ ഉണ്ടായ അസ്വഭാവിക മരണങ്ങൾക്ക് പിന്നിൽ ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. അസ്വാഭാവിക മരണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിൽ തിരിച്ചറിയാൻ കഴിയാത്ത വിഷ പദാർഥത്തിൻ്റെ സാന്നിധ്യം കണ്ടെത്തിയതായും!-->…
ജൽഗാവ് ട്രെയിൻ അപകടം ; മരണം 13 ആയി ഉയർന്നു
മഹാരാഷ്ട്രയിലെ ജൽഗാവിലുണ്ടായ അപകടത്തിൽ മരണം 13 ആയി ഉയർന്നു. ഒമ്പത് പുരുഷന്മാരും നാല് സ്ത്രീകളുമാണ് ഇതുവരെ അപകടത്തിൽ മരണപ്പെട്ടത്. ജൽഗാവിൽ ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് അസാധാരണ ദുരന്തമുണ്ടായത്. ലഖ്നൌവിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന!-->…
പോക്സോ കേസ് ; മുൻകൂർ ജാമ്യം തേടി നടൻ കൂട്ടിക്കൽ ജയചന്ദ്രൻ സുപ്രീം കോടതിയിൽ
ന്യൂഡൽഹി : നാല് വയസുകാരിക്കെതിരായ ലൈംഗികാതിക്രമ കേസിൽ മുൻകൂർ ജാമ്യം തേടി നടൻ കൂട്ടിക്കൽ ജയചന്ദ്രൻ സുപ്രീം കോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീൽ നൽകിയത്.കോഴിക്കോട് കസബ പൊലീസ് നടനെതിരെ ലുക്ക് ഔട്ട്!-->…
തീപിടിത്തം ഭയന്ന് ട്രെയിനിൽ നിന്ന് ചാടി ; മറ്റൊരു ട്രെയിനിടിച്ച് എട്ടുപേർക്ക് ദാരുണാന്ത്യം
മുംബൈ : മഹാരാഷ്ട്ര ജൽഗാവ് ജില്ലയിൽ ബെംഗളൂരു എക്‌സ്പ്രസ് ഇടിച്ച് എട്ടുപേർക്ക് ദാരുണാന്ത്യം. ബുധനാഴ്ച വൈകിട്ട് 4.19-ന് പരണ്ട റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. പുഷ്പക് എക്‌സ്പ്രസിൽ നിന്ന് പുക ഉയർന്നതിനെത്തുടർന്ന്!-->…
10,000 വാട്ടർ ടാക്സികൾ പുറത്തിറക്കാനൊരുങ്ങി മഹാരാഷ്ട്ര
10,000 വാട്ടർ ടാക്‌സികൾ പുറത്തിറക്കാൻ തയ്യാറെടുക്കുകയാണ് മഹാരാഷ്ട്ര സർക്കാർ. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം അടുത്ത വർഷം ഏപ്രിലിൽ പാസഞ്ചർ ഫ്ലൈറ്റുകൾ ആരംഭിക്കുന്നതോടെയാണ് വാട്ടർ ടാക്‌സികൾ!-->…
മഹാരാഷ്ട്രയിൽ ആശങ്കയായി ഗില്ലിൻ ബാരെ സിൻഡ്രം
മഹാരാഷ്ട്രയിലെ പുണെയിൽ അപൂർവ രോഗമായ ഗില്ലിന്‍ ബാരെ സിന്‍ട്രം ബാധിക്കുന്ന രോഗികളുടെ എണ്ണം കൂടുന്നു. രോഗലക്ഷണങ്ങളോടെ 26 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചു. അത്യാസന്ന നിലയിലുള്ള രണ്ട് പേരെ വെൻ്റിലേറ്ററിലേക്ക്!-->…