Browsing Category
NATIONAL NEWS
മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവെച്ചു
ഇംഫാൽ : മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവെച്ചു. മണിപ്പൂർ കലാപത്തിൻ്റെ പശ്ചാത്തലത്തിൽ നാളെ സഭയിൽ കോൺഗ്രസ് അവിശ്വാസപ്രമേയം സമർപ്പിക്കാനിരിക്കെയാണ് രാജി. രാജി കലാപം തുടങ്ങി രണ്ട് വർഷത്തിന് ശേഷമാണ് രാജി. രാജിക്കത്ത് ഗവർണർ അജയ്!-->…
ട്രെയിനിൽ ആക്രമണത്തിനിരയായ യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ച സംഭവം; 50000 രൂപ നഷ്ടപരിഹാരം
പീഡനശ്രമം ചെറുത്തതോടെ അക്രമി ട്രെയിനിന് പുറത്തേക്ക് തള്ളിയിടുകയും പിന്നാലെ ഗർഭസ്ഥ ശിശു മരിക്കുകയും ചെയ്ത സംഭവത്തിൽ യുവതിക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് റെയിൽവെ. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവതിക്ക് 50000 രൂപയാണ് ദക്ഷിണ!-->…
മണൽ കയറ്റിയ ട്രക്ക് മറിഞ്ഞ് കുട്ടി ഉൾപ്പെടെ നാലുപേർക്ക് ദാരുണാന്ത്യം
മണൽ കയറ്റിയ ട്രക്ക് നാഷണൽ ഹൈവേയിൽ മറിഞ്ഞ് കുട്ടി ഉൾപ്പെടെ നാലുപേർ മരിച്ചു. ഗുജറാത്തിലാണ് സംഭവം. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ തരാഡ് ദേശീയ പാതയിൽ റോഡരികിൽ ജോലി ചെയ്യുന്നതിനിടെയാണ് മണൽ കയറ്റിയ ട്രക്ക് മറിഞ്ഞ് മൂന്ന് സ്ത്രീകളും ഒരു!-->…
ട്രെയിനുള്ളിലെ പീഡനശ്രമം ; ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചു
കോയമ്പത്തൂർ : വെല്ലൂരിൽ ട്രെയിനുള്ളിലെ പീഡനശ്രമത്തിനിടയിൽ യുവാവ് തള്ളിയിട്ട യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചു. നാലുമാസം പ്രായമുള്ള ഗർഭസ്ഥ ശിശുവാണ് മരിച്ചത്. വീഴ്ചയിൽ ശിശുവിൻ്റെ ഹൃദയമിടിപ്പ് നിലച്ചതായി ഡോക്ടർമാർ അറിയിച്ചു. യുവതി വെല്ലൂരിലെ!-->…
കെജ്‌രിവാൾ വീണപ്പോൾ കല്‍ക്കാജിയില്‍ കരകയറി അതിഷി
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി അതിഷിക്ക് വിജയം. കല്‍ക്കാജി മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥി രമേഷ് ബിധുരിക്കെതിരെ 3,500 വോട്ടിനാണ് അതിഷി വിജയിച്ചുകയറിയത്. ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍!-->…
കർണാടകയിൽ അച്ഛൻ മകളെ തല്ലിക്കൊന്നു
കർണാടകയിൽ അച്ഛൻ മകളെ തല്ലിക്കൊന്നു. പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറാത്തതിൽ പ്രകോപിതനായാണ് ബീദറിൽ 18 വയസുകാരിയായ മോണിക്ക മോത്തിരാമ ജാദവിനെ അച്ഛൻ മോത്തിരാമ തല്ലിക്കൊന്നത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് മകളെ തല്ലി അവശയാക്കുകയായിരുന്നു.!-->…
പ്രതീക്ഷകൾ മങ്ങി ; ഡൽഹിയിൽ അരവിന്ദ് കെജ്‌രിവാളിന് തോല്‍വി
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിന് തോല്‍വി. ബിജെപി സ്ഥാനാര്‍ത്ഥി പര്‍വേഷ് വര്‍മയോടാണ് കെജ്‌രിവാള്‍ തോറ്റത്. അതേസമയം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും മുന്‍ മുഖ്യമന്ത്രി ഷീലാ!-->…
ജമ്മുവിൽ കുഴിബോംബിന് മുകളിലൂടെ നുഴഞ്ഞു കയറാൻ ശ്രമിച്ച പാക് ഭീകരർ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കുഴിബോംബ് സ്ഫോടനത്തിൽ അഞ്ച് പാക് ഭീകരർ കൊല്ലപ്പെട്ടു. പൂഞ്ച് ജില്ലയിലെ ബട്ടാൽ സെക്ടറിൽ ആണ് കുഴിബോംബ് സ്ഫോടനം നടന്നത്. അതിർത്തിയിൽ സുരക്ഷയ്ക്കായി സൈന്യം സ്ഥാപിച്ചിരുന്ന കുഴിബോംബിന് മുകളിലൂടെ നുഴഞ്ഞു കയറാൻ!-->…
പോക്സോ കേസിൽ കർണാടകം മുൻ മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് മുൻകൂർ ജാമ്യം
പോക്സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ യെദ്യൂരപ്പയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കർണാടക ഹൈക്കോടതി.എന്നാൽ കേസ് റദ്ദാക്കണമെന്ന യെദ്യൂരപ്പയുടെ ആവശ്യം ഹൈക്കോടതി തള്ളി. യെദ്യുരപ്പയുടെ പ്രായം പരിഗണിച്ചാണ് കേസിൽ കോടതി!-->…
ആര്‍ജി കർ കൊലപാതക കേസ് ; സര്‍ക്കാരിൻ്റ അപ്പീല്‍ തള്ളി കൊല്‍ക്കത്ത ഹൈക്കോടതി
പശ്ചിമ ബംഗാളിലെ ആര്‍ജി കര്‍ ആശുപത്രിയിലെ ബലാത്സംഗ കൊലപാതക കേസില്‍ സര്‍ക്കാരിന്റെ അപ്പീല്‍ തള്ളി കൊൽക്കത്ത ഹൈക്കോടതി. പ്രതി സഞ്ജയ് റോയ്ക്ക് വധശിക്ഷ നല്‍കണമെന്ന സിബിഐ അപ്പീല്‍ ഫയലില്‍ സ്വീകരിക്കുകയും ചെയ്തു. അപ്പീല്‍ നല്‍കാന്‍ സംസ്ഥാന!-->…