Browsing Category
NATIONAL NEWS
ഛത്തീസ്ഗഢിൽ നെല്ല് മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു
റായ്പുർ : രാജ്യത്തെ നടുക്കി നാല് ദിവസത്തിനിടെ ഛത്തീസ്ഗഡിൽ രണ്ടാമത്തെ ആൾക്കൂട്ട കൊലപാതകം. നെല്ല് മോഷ്ടിച്ചെന്ന് ആരോപിച്ച് കാർത്തിക് പട്ടേൽ എന്ന 19 കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ഛത്തീസ്ഗഢിലെ ധംതാരി ജില്ലയിലാണ് സംഭവം. കാർത്തിക്കിന്റെ!-->…
ഗർഭിണിയായ യുവതിയെ മർദ്ദിച്ച് കൊലപ്പെടുത്തി ; ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ
മുംബൈ : മഹാരാഷ്ട്ര ഔറംഗബാദിൽ യുവാവ് ഗർഭിണിയായ ഭാര്യയെ മർദിച്ച് കൊലപ്പെടുത്തി. യുവതിയുടെ വയറ്റിലുള്ള കുട്ടി തൻ്റേതല്ലെന്ന സംശയത്തിലാണ് ഭർത്താവ് യുവതിയെ മർദിച്ച് കൊലപ്പെടുത്തിയത്. മധ്യപ്രദേശിലെ ഗ്വാളിയോറിൽ സിന്ധി ക്യാമ്പ് സ്വദേശിയായ!-->…
പാര്‍ലമെന്റിന് മുന്നില്‍ യുവാവ് സ്വയം തീകൊളുത്തി
ന്യൂഡല്‍ഹി : പാര്‍ലമെന്റിന് മുന്നില്‍ യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. വൈകിട്ട് നാലോടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തോട് ചേര്‍ന്നുള്ള റോഡിലാണ് സംഭവം. ഉത്തര്‍പ്രദേശിലെ ബാഗ്പദ് സ്വദേശി ജിതേന്ദ്ര ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളുടെ!-->…
കസ്തൂരി രംഗൻ റിപ്പോർട്ട് തള്ളിക്കളഞ്ഞുവെന്ന് കർണാടക വനം മന്ത്രി ഈശ്വർ ഖന്ദ്രെ
മംഗളൂരു : കസ്തൂരിരംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട ആശങ്കകളും ആശയക്കുഴപ്പങ്ങളും സർക്കാർ പരിഹരിച്ചെന്നും റിപ്പോർട്ട് തള്ളിക്കളഞ്ഞെന്നും കർണാടക വനം മന്ത്രി ഈശ്വർ ഖന്ദ്രെ. കുക്കെ സുബ്രഹ്മണ്യയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം!-->…
ജമ്മു കശ്മീരില്‍ സൈനികര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് മരണം
ശ്രീനഗര്‍ : പൂഞ്ചില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് സൈനികര്‍ മരിച്ചു. അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൂഞ്ചിലെ ബില്‍നോയ്!-->…
ജയ്പൂരിലെ എല്‍പിജി ടാങ്കര്‍ അപകടം ; മരിച്ചവരുടെ എണ്ണം 15 ആയി
ജയ്പൂര്‍ : രാജസ്ഥാനില്‍ എല്‍പിജി ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. ഉത്തര്‍പ്രദേശ് സ്വദേശിയായ ബാബു, ഹരിയാന സ്വദേശി യുസഫ് എന്നിവര്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നാല് പേര്‍!-->…
അല്ലു അർജുനെതിരെ വീണ്ടും പൊലീസിൽ പരാതി
പുഷ്പ 2 തിരക്ക് വിവാദത്തിൽ അകപ്പെട്ടിരിക്കുന്ന അല്ലു അർജുനെതിരെ വീണ്ടും പൊലീസിനെ സമീപിച്ച് കോൺഗ്രസ് നേതാവ്. കോണ്‍ഗ്രസ് നേതാവ് തീന്‍മാര്‍ മല്ലണ്ണയാണ് മെഡിപളളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പുഷ്പ 2 സിനിമയിലെ രംഗത്തിനെതിരെയാണ്!-->…
രാജസ്ഥാനില്‍ മൂന്നുവയസുകാരി കുഴല്‍ക്കിണറില്‍ വീണു ; രക്ഷാപ്രവര്‍ത്തനം തുടരുന്നു
രാജസ്ഥാനില്‍ വീണ്ടുംകുട്ടി കുഴൽക്കിണറിൽ വീണു. മൂന്നുവയസുള്ള പെണ്‍കുട്ടിയാണ് 700 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ വീണത്. കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. രാജസ്ഥാനിലെ കോട്പുട്‌ലി ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. വീടിന്!-->…
അംബേദ്‌കർ വിരുദ്ധ പരാമർശം ; കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ അംബേദ്കർ വിരുദ്ധ പരാമർശത്തിൽ കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്. ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ മാർച്ചും ധർണയും ഇന്ന് നടക്കും. അമിത് ഷാ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം!-->…
മനുഭാക്കറിന് ഖേല്‍ രത്‌ന നിഷേധിച്ച സംഭവം ; കേന്ദ്ര കായിക മന്ത്രിയുടെ നാളെ തീരുമാനം
2024ലെ പാരീസ് ഒളിമ്പിക്സ് ഷൂട്ടിങ്ങില്‍ രണ്ട് വെങ്കല മെഡലുകള്‍ നേടി ചരിത്രമെഴുതിയ 22കാരി മനു ഭാക്കറിന് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്ന പുരസ്‌കാരം നിഷേധിച്ച സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതിന് പിന്നാലെ!-->…