Browsing Category
NATIONAL NEWS
ട്രെയിനിനടിയിൽ തൂങ്ങിക്കിടന്ന് യുവാവിന്റെ അപകട യാത്ര, യാത്ര ചെയ്തത് 250 കിലോമീറ്ററോളം
ജബൽപുർ : ട്രെയിനിനടിയിൽ തൂങ്ങിക്കിടന്ന് യുവാവിന്റെ അപകട യാത്ര. യാത്ര ചെയ്തത് 250 കിലോമീറ്ററോളം. പൂനെ-ധനാപൂർ എക്‌സ്‌പ്രസിൽ ഇറ്റാർസിയിൽ നിന്ന് ജബൽപൂരിലേക്കാണ് ഇയാൾ യാത്ര ചെയ്തത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ കാരേജ് ആൻഡ് വാഗൺ ഡിപ്പാർട്ട്‌മെൻ്റ്!-->…
പഞ്ചാബിൽ ബസ് പാലത്തിൽ നിന്ന് അഴുക്കുചാലിലേക്ക് മറിഞ്ഞ് എട്ടുപേർക്ക് ദാരുണാന്ത്യം
ചണ്ഡീഗഢ് : പഞ്ചാബിലെ ബട്ടിൻഡയിൽ ബസ് പാലത്തിൽ നിന്ന് അഴുക്കുചാലിലേക്ക് മറിഞ്ഞ് എട്ടുപേർക്ക് ദാരുണാന്ത്യം. തൽവണ്ടി സാബോ എന്ന പ്രദേശത്ത് നിന്ന് ബട്ടിൻഡയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽപെട്ടത്. അഞ്ച് പേർ സംഭവ സ്ഥലത്ത് തന്നെ!-->…
മുംബൈ ഭീകരാക്രമണ സൂത്രധാരൻ അബ്ദുൾ റഹ്മാൻ മക്കി മരിച്ചു
മുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരനും ലഷ്‌കര്‍ ഇ തൊയ്ബ നേതാവുമായ ഹാഫിസ് അബ്ദുൾ റഹ്മാൻ മക്കി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലാഹോറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാൾ. ഇന്ന് പുലർച്ചെ ഹൃദയാഘാതം!-->…
ഡോ. മൻമോഹൻ സിങിന്‍റെ വിയോഗം : രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം, കോൺഗ്രസിന്‍റെ എല്ലാ ഔദ്യോഗിക…
ദില്ലി : മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്‍റെ വിയോഗത്തിൽ അനുശോചിച്ച് രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം ആചരിക്കും. വെള്ളിയാഴ്ച തീരുമാനിച്ച എല്ലാ സർക്കാര്‍ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം!-->…
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ നിര്യാണം ഏറെ വേദനയുണ്ടാക്കുന്നത് : കേന്ദ്ര ആഭ്യന്തര മന്ത്രി…
ന്യൂഡൽഹി : ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ നിര്യാണം ഏറെ വേദനയുണ്ടാക്കുന്നതാണ്. റിസർവ് ബാങ്ക് ഗവർണറിൽ നിന്നും ധനകാര്യ മന്ത്രിയായും!-->…
എനിക്ക് നഷ്ടപ്പെട്ടത് ഒരു ഉപദേശകനെയും വഴികാട്ടിയെയും : രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി : മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അപാരമായ വിവേകത്തോടെയും അഖണ്ഡതയോടെയുമാണ് മൻമോഹൻ സിംഗ് ജി ഇന്ത്യയെ നയിച്ചത്. അദ്ദേഹത്തിൻ്റെ വിനയവും സാമ്പത്തിക!-->…
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു
ന്യൂഡല്‍ഹി : മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ എയിംസില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 92 വയസായിരുന്നു. 2004 മുതൽ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു. ഇന്ത്യ കണ്ട!-->…
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ ആരോഗ്യ നില മോശം, അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു
ദില്ലി : മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ ആരോഗ്യ നില മോശമായതിനെ തുടർന്ന് ദില്ലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദില്ലി എയിംസിലെ അത്യാഹിത വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് രാത്രി എട്ട് മണിയോടെ പെട്ടെന്ന്!-->…
ഇന്റർനെറ്റ് ബാങ്കിങ് തിരിമറിയിലൂടെ 21 കോടി തട്ടിയെടുത്ത് യുവാവ്
മുംബൈ : ഇന്റർനെറ്റ് ബാങ്കിങ് തിരിമറിയിലൂടെ 21 കോടി തട്ടിയെടുത്ത് യുവാവ്. ഛത്രപതി സംഭാജിനഗറിലെ ഡിവിഷണൽ സ്‌പോർട്‌സ് കോംപ്ലക്സിലെ കരാർ ജീവനക്കാരനായ 23 വയസുള്ള ഹർഷൽ കുമാർ ക്ഷീരസാഗറാണ് ഇന്റർനെറ്റ് ബാങ്കിങ് തിരിമറിയിലൂടെ കോടികൾ തട്ടിയത്.!-->…
ഡിഎംകെ ഭരണം അവസാനിപ്പിക്കും വരെ ചെരുപ്പിടില്ല : ബിജെപി തമിഴ്നാട് അധ്യക്ഷൻ അണ്ണാമലൈ
ചെന്നൈ : തമിഴ്നാട്ടിലെ ഡി എം കെ ഭരണം അവസാനിപ്പിക്കും വരെ ചെരുപ്പിടില്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയുടെ ശപഥം. ഡിഎംകെയെ ഭരണത്തിൽ നിന്ന് താഴെ ഇറക്കിയ ശേഷം മാത്രമേ താനിനി ചെരുപ്പിടുകയുള്ളൂവെന്ന് വാർത്താ സമ്മേളനത്തിലാണ് അണ്ണാമലൈ!-->…