Browsing Category
NATIONAL NEWS
ഇൻഷുറൻസ് തുക ലഭിക്കാൻ അച്ഛനെ തലയ്ക്ക് അടിച്ച് കൊന്നു ; മകൻ അറസ്റ്റിൽ
മൈസൂരു : ഇൻഷുറൻസ് തുക ലഭിക്കാൻ അച്ഛനെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. പെരിയപട്ടണ താലൂക്കിലെ കോപ്പയ്ക്കടുത്തുള്ള ജെരാസി കോളനിയിലെ അണ്ണപ്പയെ(60)യാണ് മകൻ കൊലപ്പെടുത്തിയത്. മകൻ പാണ്ഡുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അണ്ണപ്പയുടെ പേരിലുള്ള 30 ലക്ഷം!-->…
മധ്യപ്രദേശിൽ കുഴൽ കിണറിൽ നിന്ന് പുറത്തെടുത്ത കുട്ടി മരിച്ചു
ഭോപ്പാൽ : മധ്യപ്രദേശിലെ ഗുണ ജില്ലയിലെ കുഴൽ കിണറിൽ നിന്ന് പുറത്തെടുത്ത കുട്ടി മരിച്ചു. പതിനാറ് മണിക്കൂറത്തെ രക്ഷാപ്രവർത്തനത്തിന് ഒടുവിൽ കുട്ടിയെ ഇന്ന് രാവിലെ 9.30 യോടെ പുറത്തെടുത്തിരുന്നു. പുറത്ത് എടുത്ത കുട്ടിയെ ഉടൻ തന്നെ ജീവൻ രക്ഷാ!-->…
തമിഴ് നാട്ടിൽ 4 പേരെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
ചെന്നൈ : തമിഴ് നാട്ടിൽ 4 പേരെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് തിരുവണ്ണാമലയിലാണ് നാലു പേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 3 പേർ ഒരു കുടുംബത്തിലെ അംഗങ്ങൾ ആണ്. ഇവർ ‘മോക്ഷം’ പ്രാപിക്കാൻ വിഷം കഴിച്ചു!-->…
മറാത്തി നടി ഊർമിള കോട്ടാരെയുടെ കാർ പാഞ്ഞുകയറി ഒരു തൊഴിലാളി മരിച്ചു
മുംബൈ : മറാത്തി നടി ഊർമിള കോട്ടാരെയുടെ കാർ പാഞ്ഞുകയറി ഒരു തൊഴിലാളി മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു. പോയസർ മെട്രോ സ്‌റ്റേഷനു സമീപമാണ് അപകടമുണ്ടായത്. അമിതവേഗതയിൽ വന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് രണ്ട് മെട്രോ ജീവനക്കാരെ ഇടിക്കുകയായിരുന്നു.!-->…
ജോലി തർക്കം ; പതിനെട്ടുകാരനെ ഡംബൽ കൊണ്ടടിച്ചുകൊന്ന് പതിനാറുകാരൻ
ചെന്നൈ : കോൺക്രീറ്റ് ഡംബൽ കൊണ്ട് പതിനെട്ടുകാരനെ കൊലപ്പെടുത്തി. കേസിൽ പതിനാറുകാരൻ അറസ്റ്റിൽ. എഗ്മോറിലാണ് സംഭവം. ജോലി തർക്കത്തെ തുടർന്നുണ്ടായ കയ്യാങ്കളിയാണ് കൊലപാതകത്തിൽ കലാശിച്ചത്. രാഹുൽ കുമാർ എന്ന വ്യക്തിയുടെ തലയ്ക്ക് ഡംബൽ കൊണ്ട്!-->…
അണ്ണാ സർവകലാശാല ലൈംഗികാതിക്രമ കേസ് : പൊലീസ് കമ്മീഷണർക്കെതിരെ നടപടി എടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ : അണ്ണാ സർവകലാശാല ലൈംഗികാതിക്രമ കേസിൽ മദ്രാസ് ഹൈക്കോടതിയുടെ ഇടപെടൽ. കേസിൽ ചെന്നൈ പൊലീസ് കമ്മീഷണർക്കെതിരെ നടപടി എടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഡോ അരുൺ ഐ പി എസിന് എതിരെയാണ് നടപടി എടുക്കാൻ ഉത്തരവിട്ടിരിക്കുന്നത്. വനിതാ!-->…
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നാളെ നല്‍കാനിരുന്ന യാത്രയയപ്പ് റദ്ദാക്കി
തിരുവനന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നാളെ നല്‍കാനിരുന്ന യാത്രയയപ്പ് റദ്ദാക്കി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ മരണത്തെ തുടര്‍ന്ന് രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണമായതിനാലാണ് യാത്രയയപ്പ് മാറ്റിയത്. രാജ്ഭവന്‍ ജീവനക്കാര്‍ നാളെ!-->…
പഞ്ചാബിൽ പതിനെട്ട് മാസത്തിനിടെ പതിനൊന്ന് പുരുഷന്മാരെ കൊലപ്പെടുത്തി , സ്വവര്‍ഗാനുരാഗിയായ യുവാവ്…
ചണ്ഡീഗഡ് : പതിനെട്ട് മാസത്തിനിടെ സ്വവര്‍ഗാനുരാഗിയായ യുവാവ് കൊലപ്പെടുത്തിയത് പതിനൊന്ന് പുരുഷന്മാരെ. പഞ്ചാബിലാണ് സംഭവം. രാം സരൂപ് എന്ന യുവാവാണ് പതിനൊന്ന് പുരുഷന്മാരെ കൊന്ന് തള്ളിയത്. തന്റെ ലൈംഗികതയെക്കുറിച്ച് നടത്തിയ അപകീര്‍ത്തികരമായ!-->…
തണുത്ത് വിറച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ , വ്യാപക മഴയ്ക്കും മഞ്ഞ് വീഴ്ചയ്ക്കും സാധ്യത
ന്യൂഡൽഹി : തണുത്ത് വിറച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. ഡൽഹിയിലും സമീപ പ്രദേശങ്ങളിലും വെള്ളിയാഴ്ച പെയ്ത ശക്തമായ മഴയിൽ താപനില കുറഞ്ഞു. 15 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഇന്നത്തെ കൂടിയ താപനില. മേഖലയിൽ ആലിപ്പഴ സാധ്യത ചൂണ്ടിക്കാട്ടി കേന്ദ്ര കാലാവസ്ഥാ!-->…
ഹൈദരാബാദിൽ ബൈക്ക് അപകടത്തിൽപെട്ട് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
ഹൈദരാബാദ് : അമിത വേഗത്തിലെത്തിയ ബൈക്ക് അപകടത്തിൽപെട്ട് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. അകാൻഷ (24), സുഹൃത്ത് രഘു ബാബു എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഹൈദരാബാദിലെ മദാപൂരിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ്!-->…