Browsing Category
NATIONAL NEWS
ഡൽഹിയിൽ ജനജീവിതം ദുസ്സഹമാക്കി കനത്ത മൂടൽ മഞ്ഞ്
ജനജീവിതം ദുസഹമാക്കി ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്. ഇതേ തുടർന്ന് തലസ്ഥാനത്തും പരിസര പ്രദേശങ്ങളിലും ദൃശ്യപരത പൂജ്യത്തിലേക്ക് താഴ്ന്നു. 100ലധികം വിമാനങ്ങൾ വൈകി. ഡൽഹിയിൽ കൊടും തണുപ്പാണ് നിലവിൽ അനുഭവപ്പെടുന്നത്. 26 ട്രെയിനുകൾ വൈകി ഓടുന്നു. ആറ്!-->…
അമ്മ വഴക്ക് പറഞ്ഞതിന് പിന്നാലെ ജീവനൊടുക്കി 15കാരൻ
അമ്മയും സഹോദരനും വഴക്ക് പറഞ്ഞതിന്റെ പേരിൽ പതിനഞ്ചുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. ഒമ്പതാം ക്‌ളാസുകാരനായ കുട്ടിയാണ് സ്വയം ജീവനൊടുക്കിയത്. ചീത്ത കൂട്ടുകെട്ടിന്റെ പേരിൽ കുട്ടിയെ അമ്മയും സഹോദരനും ചീത്ത!-->…
കശ്മീരിലെ ‘Z’ മോഡ് തുരങ്കം ഉദ്ഘാടനം ചെയ്‌ത് മോദി
രാജ്യത്തിന്റെ സുപ്രധാന പദ്ധതിയായ Z മോഡ് തുരങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ശ്രീനഗർ-ലേ ദേശീയ പാതയിലെ സോനാമാർഗിൽ 2,400 കോടി രൂപ ചെലവിലാണ് Z മോർഹ് തുരങ്കപാത നിർമിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ജമ്മുകശ്മീർ!-->…
ചെന്നൈയിൽ പിണങ്ങിക്കഴിയുന്ന ഭാര്യയെ വെട്ടികൊലപ്പെടുത്തി ; യുവാവ് അറസ്റ്റിൽ
ചെന്നൈയിൽ ആളുകൾ നോക്കി നിൽക്കെ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. ജ്യോതി(37) ആണ് മരിച്ചത്. മേടവാക്കത്ത് ഒരു ബ്യൂട്ടിപാർലറിലെ ജീവനക്കാരിയായിരുന്ന ജ്യോതി. ജ്യോതിയുടെ ഭർത്താവ് മണികണ്ഠൻ (42) ആണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ!-->…
വിദ്യാർത്ഥിനിയെ കൊണ്ട് സ്‌കൂൾ ടോയ്‌ലറ്റ് വൃത്തിയാക്കിപ്പിച്ചു ; പ്രിൻസിപ്പളിന് സസ്‌പെൻഷൻ
തമിഴ്‌നാട്ടിൽ വിദ്യാർത്ഥിനിയെക്കൊണ്ട് സ്‌കൂൾ ടോയ്‌ലറ്റ് വൃത്തിയാക്കിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധം കടുത്തതോടെ ഒടുക്കം സ്കൂൾ പ്രിൻസിപ്പളിനെ സസ്‌പെൻഡ് ചെയ്തു. തമിഴ്‌നാട്ടിലെ പാലക്കോട് ടൗണിലെ സർക്കാർ സ്കൂളിലാണ് സംഭവം. യൂണിഫോം ധരിച്ച!-->…
സെൽഫിയെടുക്കുന്നതിനിടെ ഏഴ് കുട്ടികള്‍ റിസർവോയറിൽ വീണ് മരിച്ചു
ഹൈദരാബാദ് : സെൽഫിയെടുക്കുന്നതിനിടെ ഏഴ് കുട്ടികള്‍ സിദ്ദിപേട്ട് റിസർവോയറിൽ വീണ് മരിച്ചു. രണ്ടു പേരെ രക്ഷപ്പെടുത്തി. അഞ്ചുപേരെ കാണാതായതായാണ് വിവരം. ഇവർക്കായി പൊലീസ് രക്ഷാപ്രവർത്തനം തുടരുകയാണ്. എല്ലാവരും പരസ്പരം കൈകോർത്ത് നിന്നുകൊണ്ടാണ്!-->…
കാൺപൂരിൽ നിർമ്മാണത്തിനിടെ റെയിൽവേ സ്റ്റേഷൻ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് വീണു
കാൺപൂരിലെ കനൗജ് റെയിൽവേ സ്റ്റേഷനിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് റെയിൽവേ ജീവനക്കാരും നിർമ്മാണ തൊഴിലാളികളും ഉൾപ്പെടെ നിരവധി പേർ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്. സംഭവത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.!-->…
അസമിൽ പത്തുമാസം പ്രായമുള്ള കുഞ്ഞിന് എച്എംപിവി സ്ഥിരീകരിച്ചു
അസമിലും എച്എംപിവി സ്ഥിരീകരിച്ചു. പത്തുമാസം പ്രായമുള്ള കുഞ്ഞിനാണ് രോഗബാധ കണ്ടെത്തിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദിബ്രുഗ്രാഹിലെ അസം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് കുഞ്ഞ് ചികിത്സയിലുള്ളത്. സാധാരണ പരിശോധനക്കിടെയാണ് രോഗബാധ!-->…
യുപിയിൽ ഭര്‍ത്താവ് ജീവനൊടുക്കിയതിൽ മനംനൊന്ത് ഭാര്യയും ജീവനൊടുക്കി
ഭര്‍ത്താവ് ആത്മഹത്യ ചെയ്തതിൽ മനംനൊന്ത് ഭാര്യ ജീവനൊടുക്കി. കുടുബപ്രശ്നത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിൽ ഭര്‍ത്താവ് വിജയ് പ്രതാപ് ചൗഹാൻ(32) ജീവനൊടുക്കിയതിനെ തുടർന്നാണ് ഉത്തര്‍പ്രദേശിൽ ഭാര്യ ശിവാനി ആത്മഹത്യ ചെയ്തത്. ഉത്തര്‍ പ്രദേശിയിലെ!-->…
പരീക്ഷ എഴുതാൻ താത്പര്യമില്ല ; ‘ബോംബ് ഭീഷണി പരമ്പര’യ്ക്ക് പിന്നിൽ പന്ത്രണ്ടാം ക്‌ളാസുകാരൻ
രാജ്യതലസ്ഥാനത്തെ സ്‌കൂളുകളിലെ ബോംബ് ഭീഷണികൾക്ക് പിന്നിൽ ഒരു പന്ത്രണ്ടാം ക്‌ളാസുകാരാണെന്ന് കണ്ടെത്തൽ. ഭീഷണി മുഴക്കിയതിന്റെ കാരണമാണ് വിചിത്രം. പരീക്ഷ എഴുതാൻ താല്പര്യമില്ലാഞ്ഞതിനാലാണ് താൻ സ്‌കൂളുകൾക്ക് ഭീഷണി സന്ദേശം അയച്ചതെന്നാണ് കുട്ടി!-->…