Browsing Category
Kerala News
71-ാം ദിനം അര്‍ജുന്റെ ലോറി കണ്ടെത്തി; കാബിനുള്ളിൽ മൃതദേഹവും
അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തി. ലോറിയുടെ കാബിനില്‍ ഒരു മൃതദേഹവും ഉണ്ട്. ഇത് ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. കാണാതായി!-->…
ഷിരൂരിൽ ഇന്നും തിരച്ചിൽ തുടരും; ഐബോഡ് ഡ്രോൺ പരിശോധനയിൽ ലോഹ സാന്നിധ്യം
ഷിരൂരിൽ ഇന്നും തിരച്ചിൽ തുടരും; ഐബോഡ് ഡ്രോൺ പരിശോധനയിൽ ലോഹ സാന്നിധ്യം കണ്ടെത്തിയ സ്പോട്ടുകളിൽ തിരച്ചിൽഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ തുടരുന്നു. ഐബോഡ് ഡ്രോൺ പരിശോധനയിൽ ലോഹ സാന്നിധ്യം കണ്ടെത്തിയ!-->!-->!-->…
നടൻ സിദ്ദിഖിനെതിരായ ബലാത്സംഗക്കേസിൽ കൂടുതൽ തെളിവുകൾ ലഭിച്ചതായി അന്വേഷണസംഘം
നടൻ സിദ്ദിഖിനെതിരായ ബലാത്സംഗക്കേസിൽ കൂടുതൽ തെളിവുകൾ ലഭിച്ചതായി അന്വേഷണസംഘം പറഞ്ഞു. സിദ്ദിഖിനെതിരായ സാക്ഷിമൊഴികളും ലഭിച്ചുകഴിഞ്ഞു. സംഭവത്തിനു ശേഷം നടി ചികിത്സ തേടിയതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിക്കുകയുണ്ടായി. മാനസിക സംഘർഷത്തിനും!-->…