Browsing Category
Kerala News
ചിറ്റൂരിൽ നടന്നത് ആശങ്ക ഉണ്ടാക്കുന്ന വിഷയം ; പാലക്കാട് രൂപത ബിഷപ്പ് മാർ പീറ്റർ
പാലക്കാട് : പാലക്കാട് ചിറ്റൂരിൽ നടന്നത് ആശങ്ക ഉണ്ടാക്കുന്ന വിഷയമാണെന്നും ഒരിക്കലും സംഭവിക്കരുതായിരുന്നുവെന്നും പാലക്കാട് രൂപത ബിഷപ്പ് മാർ പീറ്റർ കൊച്ചു പുരക്കൽ. ക്രിസ്മസ് ക്രൈസ്തവരുടെ മാത്രം ആഘോഷമല്ലായെന്നും ആരെയും വെറുപ്പിക്കുന്നതോ!-->…
കട്ടപ്പനയില്‍ നിക്ഷേപകന്‍ ജീവനൊടുക്കിയ സംഭവം; ബാങ്ക് ജീവനക്കാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം…
ഇടുക്കി : കട്ടപ്പന റൂറല്‍ ഡെവലപ്പ്മെൻ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നില്‍ നിക്ഷേപകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ബാങ്ക് ജീവനക്കാര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പോലീസ്. പ്രത്യേക അന്വേഷണ സംഘത്തിന്റേതാണ് നടപടി. സെക്രട്ടറി റെജി!-->…
ആലപ്പുഴയില്‍ തെരുവുനായ ആക്രമണത്തിൽപ്പെട്ടു വയോധികയ്ക്ക് ദാരുണാദ്യം
ആലപ്പുഴ : ആലപ്പുഴയില്‍ വയോധികയെ തെരുവുനായ കടിച്ചുകൊന്നു. ആറാട്ടുപുഴ വലിയഴീക്കല്‍ അരയന്റെ ചിറയില്‍ കാര്‍ത്യായനിയാണ് (81)മരിച്ചത്. മുഖം പൂര്‍ണമായും തെരുവുനായ കടിച്ചെടുത്തു. വീട്ടുമുറ്റത്തിരുന്ന വയോധികയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. ഇന്ന്!-->…
ശബരിമലയിലെ അതിഥി മന്ദിരങ്ങളിൽ അനുവദനീയമായ ദിവസത്തിലധികം ആരും താമസിക്കരുതെന്ന് ഹൈക്കോടതി
കൊച്ചി : ശബരിമലയിലെ അതിഥി മന്ദിരങ്ങളിൽ അനുവദനീയമായ ദിവസത്തിലധികം ആരും താമസിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഡോണർ മുറിയിൽ ആരും അനധികൃതമായി തങ്ങുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ്!-->…
കേരള തമിഴ്നാട് ഇന്റർ സ്റ്റേറ്റ് ബോർഡർ യോഗം നടത്തി, ശബരിമല, ക്രിസ്തുമസ്- ന്യൂ ഇയർ പ്രമാണിച്ച് കർശന…
കൊല്ലം : കേരള തമിഴ്നാട് ഇന്റർ സ്റ്റേറ്റ് ബോർഡർ മീറ്റിംഗ് നടത്തി. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി സാബു മാത്യു. കെ.എം, ഐ.പി.എസ്. ന്റെയും തെങ്കാശി പോലീസ് സൂപ്രണ്ട് വി.ആർ.ശ്രീനിവാസ് ടി.പി.എസ് ന്റെയും നേതൃത്വത്തിൽ ആര്യങ്കാവ് വെച്ചാണ് കേരള!-->…
കോഴിക്കോട് കാർ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
കോഴിക്കോട് : ബാലുശ്ശേരി അറപ്പീടികയില്‍ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. വട്ടോളിബസാര്‍ കണിയാങ്കണ്ടി നവല്‍ കിഷോറാണ് (30) മരിച്ചത്. വീട്ടില്‍ നിന്നും ബാലുശ്ശേരിക്ക് പോവുകയായിരുന്നു യുവാവ്. അറപ്പീടികയിൽ പോക്കറ്റ് റോഡായ ടി.കെ.റോഡില്‍!-->…
കാപ്പ പ്രതിയെ പിടിക്കാൻ എത്തിയ ഒല്ലൂർ സിഐ ഫർഷാദിന് കുത്തേറ്റു, അയ്യപ്പൻ കാവ് ക്ഷേത്രത്തിനടുത്ത്…
തൃശ്ശൂർ : ഗുണ്ടകളുടെ ആക്രമണത്തിൽ ഒല്ലൂർ സിഐ ഫർഷാദിന് കുത്തേറ്റു. അഞ്ചേരി അയ്യപ്പൻ കാവ് ക്ഷേത്രത്തിനടുത്ത് കാപ്പ പ്രതിയെ പിടിക്കാൻ എത്തിയപ്പോഴാണ് കുത്തേറ്റത്. മാരിമുത്തു എന്ന ഗുണ്ടയാണ് ആക്രമിച്ചത്. കാപ്പാ പ്രതിയെ വിട്ടയച്ചില്ലെച്ചില്ലെങ്കിൽ!-->…
മാഹിയിൽ ബുള്ളറ്റ് മോഷ്ടിച്ച് ഹെൽമെറ്റ് ഇടാതെ കറങ്ങി നടന്ന പ്രതി പോലീസ് പിടിയിൽ
കോഴിക്കോട് : മാഹിയിൽ ബുള്ളറ്റ് മോഷ്ടിച്ച് ഹെൽമെറ്റ് ഇടാതെ കറങ്ങി നടന്ന പ്രതി പോലീസ് പിടിയിൽ. മോഷ്ടാവ് ഹെൽമെറ്റ് ഇടാതെ ഓടിച്ചപ്പോൾ ഉടമയ്ക്ക് വന്ന പിഴയിൽ നിന്നാണ് പ്രതിയിലേക്ക് പോലീസ് എത്തിയത്. കോഴിക്കോട് കല്ലായ് സ്വദേശി ഇൻസുദ്ദീനെ ചോമ്പാല!-->…
ഭാര്യ വീട്ടിലെത്തിയ യുവാവ് മര്‍ദനമേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്
ആലപ്പുഴ : ഭാര്യ വീട്ടിലെത്തിയ യുവാവ് മര്‍ദനമേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. കായംകുളം പെരുമ്പള്ളി സ്വദേശി വിഷ്ണുവാണ് മര്‍ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് വിഷ്ണുവിന്റേത്!-->…
കിരീടം എന്ന സിനിമയിലൂടെ മലയാളി മനസിലെ വില്ലനായി വന്ന ‘കീരിക്കാടന്‍ ജോസ്’; നടന്‍ മോഹന്‍…
തിരുവനന്തപുരം: കിരീടം എന്ന ചിത്രത്തിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച നടന്‍ മോഹന്‍ രാജ് അന്തരിച്ചു. ഏറെ നാളായി ചികിത്സയിലായിരുന്നു.തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിലായിരുന്നു അന്ത്യം.!-->!-->!-->…