Browsing Category
INTERNATIONAL NEWS
മൂന്ന് ബന്ദികളെ ഹമാസ് ഇന്ന് മോചിപ്പിക്കും
വെടിനിർത്തൽ കരാറിന്റെ അടിസ്ഥാനത്തിൽ മൂന്ന് ബന്ദികളെ ഹമാസ് ഇന്ന് മോചിപ്പിക്കുമെന്ന് റിപ്പോർട്ട്. ഗാസയിൽ ഹമാസ് ബന്ദികളാക്കിയിരിക്കുന്ന ഇസ്രായേലി പൗരന്മാരായ അലക്സാണ്ടർ ട്രൂഫനോവ്, സാഗുയി ഡെക്കൽ-ചെൻ, യെയർ ഹോൺ എന്നിവരെയാണ് ഹമാസ് ഇന്ന്!-->…
ഫോണിൽ സംസാരിച്ച് നടക്കവേ കാൽ വഴുതി നീന്തൽക്കുളത്തിൽ വീണ് യുവാവിന് ദാരുണാന്ത്യം
ഷാർജയിൽ വച്ച് നീന്തൽ കുളത്തിൽ വീണ് യുവാവ് മരിച്ചു. പത്തനംതിട്ട കിടങ്ങന്നൂർ നാൽക്കാലിക്കൽ പീടികയിൽ ജോൺസൺ തോമസിൻ്റെ മകൻ ജോവ ജോൺസൺ തോമസ്(20) ആണ് മരിച്ചത്. നീന്തൽക്കുളത്തിന് സമീപത്തുകൂടി ഫോണിൽ സംസാരിച്ച് നടന്നു പോകവേ കാൽ വഴുതി!-->…
കാമുകനെ അജ്ഞാതനെക്കൊണ്ട് കൊലപ്പെടുത്തി , വർഷങ്ങൾക്കുശേഷം കാമുകി അറസ്റ്റിൽ
കൊളറാഡോ : ജോലി ലഭിക്കാത്തതിന് കളിയാക്കിയ കാമുകനെ കൊലപ്പെടുത്തിയ കേസിൽ കാമുകിയെ പിടികൂടി പൊലീസ്. 2020-ൽ നടന്ന സംഭവത്തിലാണ് ആഷ്ലി വൈറ്റ് എന്ന 29-കാരി അറസ്റ്റിലായത്. കൊളറാഡോയിലാണ് സംഭവം. അജ്ഞാതനായ ഒരു വഴിയാത്രക്കാരനെ ഉപയോഗിച്ചാണ് ഇവർ!-->…
ന്യൂനമർദ്ദത്തെ തുടർന്ന് ഒമാനിൽ നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത
രാജ്യത്ത് അടുത്ത രണ്ടു ദിവസം ന്യൂനമർദ്ദം ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഫെബ്രുവരി രണ്ട്, മൂന്ന് തീയതികളിലാണ് ന്യൂനമർദ്ദം ബാധിക്കാൻ സാധ്യതയുള്ളത്. വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴ പെയ്തേക്കും. ഒമാൻ!-->…
അമേരിക്കയിൽ 538 നിയമവിരുദ്ധ കുടിയേറ്റക്കാര്‍ അറസ്റ്റില്‍
ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ആരംഭിച്ച് അധികാരികള്‍. ഇതുവരെ 538 നിയമവിരുദ്ധ കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന് ലീവിറ്റ് പറഞ്ഞു. 'ട്രംപ്!-->…
ട്രംപിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റ ഡോണൾഡ് ട്രംപിന് ആശംസകൾ നേർന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. യോജിച്ചുള്ള സഹകരണത്തിന് കാത്തിരിക്കുന്നുവെന്നും പ്രധാനമന്ത്രി എക്സ് പോസ്റ്റിൽ കുറിച്ചു. തന്റെ പ്രിയപ്പെട്ട സുഹൃത്ത് ഡോണൾഡ് ട്രംപ്,!-->…
അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
47ാമത് അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്ത്യന്‍ സമയം രാത്രി പത്തരയോടെ വാഷിങ്ടണ്ണിലെ യുഎസ് ക്യാപിറ്റോളിലാണ് ചടങ്ങുകള്‍ നടക്കുക. ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്സ് ഡോണള്‍ഡ് ട്രംപിന് സത്യവാചകം!-->…
ജയ് പരീഖ് ഇനി മൈക്രോസോഫ്റ്റിന്റെ എഐ ടീമിനെ നയിക്കും
മൈക്രോസോഫ്റ്റിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗത്തിന് ഇനി പുതിയ നേതാവ്. ഇന്ത്യൻ വംശജനായ സീനിയർ എഞ്ചിനീയർ ജയ് പരീഖാണ് കമ്പനിയുടെ സിഇഒ സത്യ നദെല്ലയുടെ നേതൃത്വത്തിൽ പുതിയ ചുമതലയേറ്റെടുത്തിരിക്കുന്നത്. മെറ്റയിൽ എഞ്ചിനീയറിങ് വിഭാഗത്തിന്റെ!-->…
ബഹിരാകാശത്ത് ആറര മണിക്കൂർ നടന്ന് സുനിത വില്യംസ്
അന്താരാഷ്ട്ര ബഹിരാകാശനിലയത്തിന് പുറത്ത് ആറര മണിക്കൂർ നടന്ന് സുനിത വില്യംസ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഉപകരണങ്ങളുടെ തകരാറുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായായിരുന്നു സ്പേസ് വാക്ക്. ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ തകരാറിനെ തുടർന്ന് ഏഴു!-->…
ലോസ് ആഞ്ചലസിൽ നിയന്ത്രണ വിധേയമാകാതെ കാട്ടുതീ ; മരണം 24 ആയി
അമേരിക്കയിലെ ലോസ് ആഞ്ചലസിൽ കാട്ടുതീ പടർന്നുളള അപകടത്തിൽ 24 പേർ മരിച്ചതായി റിപ്പോർട്ട്. 16 പേരെ കാണാതായതായും അധികൃതർ വ്യക്തമാക്കുന്നുണ്ട്. മരിച്ചവരിൽ അഞ്ച് പേരെ പാലിസേഡ്സ് ഫയർ സോണിൽ നിന്നും 11 പേരെ ഈറ്റൺ ഫയർ സോണിൽ നിന്നുമാണ് കണ്ടെത്തിയത്.!-->…