KERALA NEWS TODAY-കക്കോടി: കോഴിക്കോട് കക്കോടിൽ ബസ്സും ടിപ്പറും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്.
ബാലുശ്ശേരി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് ആണ് അപകടത്തിൽപ്പെട്ടത്.
ടിപ്പർ വന്ന് ബസ്സിൽ ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു.
ഇയാളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു.
യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല.
സംസ്ഥാനത്തിന് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ വാഹന അപകടം ആണിത്.
കോഴിക്കോട് ബസ്സും ടിപ്പറും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്
Prev Post
യുവാവിനെ വിളിച്ചുവരുത്തി ഗുണ്ടകൾ മർദിച്ചു കൊന്നു; പിന്നിൽ വിവാഹവീട്ടിൽ ബോംബെറിഞ്ഞ കേസ് പ്രതി
Next Post