Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

സർട്ടിഫിക്കറ്റ് നൽകാത്തതിൽ വിരോധം; കോഴിക്കോട് NITയിൽ അധ്യാപകന് കുത്തേറ്റു

കോഴിക്കോട് എൻഐടിയിൽ അധ്യാപകന് കുത്തേറ്റു. സിവിൽ എഞ്ചിനീയറിങ് അധ്യാപകൻ ജയചന്ദ്രനാണ് കുത്തേറ്റത്. പൂർവ വിദ്യാർഥിയായ തമിഴ്നാട് സ്വദേശി വിനോദ് കുമാറാണ് കുത്തിയത്. സർട്ടിഫിക്കറ്റ് നൽകാത്തതിലെ വിരോധമാണ് അക്രമത്തിന് കാരണം.ജയചന്ദ്രന് കഴുത്തിനും

പകല്‍ മാത്രമല്ല രാത്രിയും ചൂട്ടുപൊള്ളുന്നു; വരാനിരിക്കുന്നത് കൊടുംവേനലോ?

തിരുവനന്തപുരം: കേരളത്തില്‍ പകല്‍ മാത്രമല്ല രാത്രിയും ചുട്ടുപൊള്ളുന്നു.വരാനിരിക്കുന്നത് കൊടുംവേനലെന്ന് സൂചന നല്‍കുകയാണ് നിലവിലെ കാലാവസ്ഥ.സാധാരണ മാര്‍ച്ച് മാസമാണ് രാത്രിച്ചൂട് കൂടിത്തുടങ്ങുക. ഇത്തവണ നേരത്തേയായി.മാര്‍ച്ച്

Paytm പേയ്മെന്റ്സ് ബാങ്ക് ചെയർമാൻ സ്ഥാനത്തുനിന്ന് വിജയ് ശേഖർ ശർമ രാജിവച്ചു

ന്യൂഡൽഹി: പേടിഎം പേയ്മെന്റ്സ് ബാങ്കിനെതിരെയുള്ള റിസർവ് ബാങ്ക് നടപടിയെടുത്തതിന് പിന്നാലെ പേടിഎം ഉടമ വിജയ് ശേഖർ ശർമ ബാങ്കിന്റെ നോൺ-എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവച്ചു. എന്നാൽ, പേടിഎമ്മിന്റെ എം ഡി സ്ഥാനത്ത് അദ്ദേഹം തുടരും.

ക്ഷേത്രവരുമാനത്തിൽ 10 ശതമാനം നികുതിയുമായി കര്‍ണാടക സര്‍ക്കാര്‍; എതിർപ്പുമായി ബിജെപി

ഹിന്ദു റിലീജിയസ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ബില്‍നിയമസഭയില്‍ പാസാക്കി കര്‍ണാടക സര്‍ക്കാര്‍. ഒരു കോടിയിലധികം വരുമാനമുള്ളക്ഷേത്രങ്ങളുടെ വരുമാനത്തിന്റെ പത്ത് ശതമാനം നികുതിയായി ശേഖരിക്കാന്‍അനുമതി

ഏഴംകുളം ദേവീ ക്ഷേത്രത്തിലെ ഗരുഡൻ ‘തൂക്ക്’ വഴിപാടിനിടെ എട്ടുമാസം പ്രായമുള്ള കുഞ്ഞ് താഴെ വീണു

പത്തനംതിട്ട ഏഴംകുളം ദേവീ ക്ഷേത്രത്തിലെ ഗരുഡൻ ‘തൂക്ക്’ വഴിപാടിനിടെ കുഞ്ഞ്താഴെ വീണു. എട്ടുമാസം പ്രായമുള്ള കുഞ്ഞാണ് തൂക്കുകാരൻ്റെ കൈയിൽ നിന്നുംവീണത്. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.കുഞ്ഞിന്റെ ആരോഗ്യനിലയിൽ ആശങ്ക

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് നാളെ കൊടിയേറ്റം; അവസാനഘട്ട ഒരുക്കത്തില്‍ തലസ്ഥാനനഗരം

10 ദിവസം നീണ്ടുനില്‍ക്കുന്ന ആറ്റുകാല്‍ പൊങ്കാല മഹോത്സവം നാളെ ആരംഭിക്കും.അവസാനഘട്ട ഒരുക്കത്തിലാണ് തലസ്ഥാന നഗരം. കുംഭ മാസത്തിലെ പൂരം നാളായ 25നാണ് ഭക്തര്‍ പൊങ്കാല സമര്‍പ്പിക്കുന്നത്. 27 ന് ഉത്സവം സമാപിക്കും. നാളെ രാവിലെഎട്ടിന്

മെഡിക്കല്‍ എൻട്രൻസ് പരിശീലനത്തിലിരുന്ന പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത 4 വിദ്യാർത്ഥികൾ അറസ്റ്റിൽ

രാജസ്ഥാനിലെ കോട്ടയില്‍ മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്നവിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി. ഫെബ്രുവരി 13നായിരുന്നു സംഭവം.കുറ്റകൃത്യവുമായി ബന്ധപ്പെട്ട് നാല് പ്രതികളെ പോലീസ് അറസ്റ്റ്

വെട്ടികുറയ്ക്കലും തടസങ്ങളും മറികടന്ന് കേരള ബജറ്റ് മുന്നോട്ട്

കേരളത്തിന് അർഹതയുള്ള 57,000 കോടി രൂപയുടെ വെട്ടിക്കുറയ്ക്കൽ നടത്തിയും43,000 കോടിയുടെ കടമെടുപ്പിൽ തടസ്സം സൃഷ്ടിച്ചും ക്ഷേമപദ്ധതികളിൽകടിഞ്ഞാണിട്ടും കേന്ദ്ര ജൻസികളെക്കൊണ്ട് നീതിരഹിത ഇടപെടലുകൾ നടത്തികൊണ്ടിരിക്കുകയും ചെയ്യുന്ന

ചീറിപ്പായാൻ ഡബിൾ ഡക്കർ ഫ്ലൈഓവർ; റോഡിന് മുകളിൽ സിഗ്നൽ ഫ്രീ റോഡ്, അതിനും മുകളിൽ മെട്രോ ലൈൻ;…

ബെംഗളൂരു: കാത്തിരിപ്പിനൊടുവിൽ ബെംഗളൂരു നഗരത്തിലെ ആദ്യ ഡബിൾ ഡക്കർഫ്ലൈഓവർ യാഥാർഥ്യത്തിലേക്ക്. പാതയുടെ 98 ശതമാനം നിർമാണവുംപൂർത്തിയായി. 3.3 കിലോമീറ്റർ നീളുന്ന ഫ്ലൈഓവർ മാറനഹള്ളി റോഡിലെ റാഗിഗുഡ്ഡ,സെൻ്റർ സിൽക്ക് ബോർഡ് എന്നീ

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

എസ്.എന്‍.സി ലാവലിന്‍ കേസ് സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ഇത് 31ാം തവണയാണ് കേസ് സുപ്രീംകോടതിയില്‍ ലിസ്റ്റ് ചെയ്യുന്നത്.ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഇപ്പോള്‍ ലാവലിന്‍ കേസ് കേള്‍ക്കുന്നത്. അവസാനമായി കേസ് പരിഗണിച്ചത്