സിക്കിം മിന്നൽ പ്രളയം: 26 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു, മരണസംഖ്യ 56 ആയി
NATIONAL NEWS - ന്യൂഡൽഹി: സിക്കിം വെള്ളപ്പൊക്കത്തിൽ മരണപ്പെട്ടവരുടെ എണ്ണം 56 ആയി.
ഒക്ടോബർ 4ന് വടക്കൻ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിലുണ്ടായ അപ്രതീക്ഷിത മേഘസ്‌ഫോടനത്തെ തുടർന്ന് ടീസ്‌റ്റ നദിയിലെ ജലനിരപ്പ് വർധിച്ചതോടെയാണ് ദുരന്തമുണ്ടായത്.…