Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം

ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. പ്രദേശത്തിറങ്ങിയ ചക്കക്കൊമ്പൻ വീട് തകർത്തു. 80 ഏക്കർ മേഖലയിലെ കുട്ടപ്പന്റെ വീടാണ് ചക്കക്കൊമ്പൻ തകർത്തത്. കുട്ടപ്പനും ഭാര്യയും വീടിനുള്ളിൽ ഉള്ളപ്പോൾ ആയിരുന്നു ആക്രമണമുണ്ടായത്. ശബ്ദം കേട്ട് ഇരുവരും വീടിന്റെ പുറകുവശത്തെ വാതിൽ വഴി ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. നിലവിൽ ചക്കക്കൊമ്പൻ 80 ഏക്കർ ഭാഗത്ത് തുടരുകയാണ്.

Leave A Reply

Your email address will not be published.