Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

നാമനിർദേശ പത്രികയിൽ വ്യാജ ഒപ്പ് ; പയ്യന്നൂര്‍ കോളേജിലെ രണ്ട് കെഎസ്‌യു പത്രികകൾ തള്ളി

നാമനിര്‍ദേശ പത്രികയിൽ വ്യാജ ഒപ്പിനെ തുടര്‍ന്ന് രണ്ട് പത്രികകൾ തള്ളി. പയ്യന്നൂര്‍ കോളേജിലെ രണ്ട് കെഎസ്‌യു പത്രികകളാണ് തള്ളിയത്. പത്രികയില്‍ നിര്‍ദേശകന്റെയും പിന്‍താങ്ങുന്നവരുടെയും ഒപ്പാണ് വ്യാജമായി ഇട്ടത്. വ്യാജ ഒപ്പാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് പത്രിക തള്ളിയതൊണ് കോളേജിന്റെ വിശദീകരണം. അതേസമയം അധ്യാപകര്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന് കെഎസ്‌യു ആരോപിച്ചു.

Leave A Reply

Your email address will not be published.