പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി.
പുതുപ്പരിയാരം ഗോഡൗണിലേക്ക് ഭക്ഷ്യ ധാന്യങ്ങൾ കൊണ്ടുവന്ന ട്രെയിനിൻ്റെ മൂന്ന്
ബോഗികളാണ് എൻജിനിൽ നിന്നും വേർപ്പെട്ടത്. ഇന്നലെ രാത്രിയിലായിരുന്നു
അപകടം. ട്രാക്കിലേക്ക് തെന്നിമാറിയ ബോഗികൾ വീണ്ടും യോജിപ്പിച്ചിട്ടുണ്ട്. ട്രെയിൻ
പ്രധാന പാതയിലല്ലാത്തതിനാൽ മറ്റ് ട്രെയിനുകളുടെ യാത്രയ്ക്ക് തടസമി