Share ACCIDENT NEWS-ആലപ്പുഴ : ചേർത്തല അർത്തുങ്കൽ ബൈപ്പാസിൽ വാഹനാപകടം. നിർത്തിയിട്ടിരുന്ന ടോറസ് ലോറിയിൽ കെ.എസ്.ആർ.ടി.സി. ബസ് ഇടിച്ച് കയറി. പതിനഞ്ചോളം പേർക്ക് പരിക്ക്.. രണ്ട് പേരുടെ നില ഗുരുതരം. അർത്തുങ്കൽ ബൈപ്പാസിനും റെയിൽവേ സ്റ്റേഷനും ഇടയിലാണ് അപകടം google newskerala newsKOTTARAKARAMEDIAlatest news 29 Share