Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

ചക്രവാതച്ചുഴി, ന്യൂനമർദം: കേരളത്തിൽ 5 ദിവസം മഴ തുടരുമെന്ന് മുന്നറിയിപ്പ്

KERALA NEWS TODAY-തിരുവനന്തപുരം : കേരളത്തിൽ അടുത്ത 5 ദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
തെക്ക് പടിഞ്ഞാറൻ ഉത്തർപ്രദേശിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്.
ബംഗാൾ ഉൾക്കടലിലും മധ്യ വടക്കൻ ബംഗാൾ ഉൾക്കടലിലും ന്യൂനമർദം രൂപപ്പെട്ടു.
അടുത്ത 24 മണിക്കൂറിൽ ശക്തി പ്രാപിച്ചു തെക്കൻ ഒഡിഷ – വടക്കൻ ആന്ധ്ര തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്.

Leave A Reply

Your email address will not be published.