Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ബാങ്കുകൾക്ക് 4 ദിവസം അവധി : മദ്യഷോപ്പുകൾക്ക് 3 ദിവസം അവധി: ഓണം അവധിക്കൾ ഇങ്ങനെ

KERALA NEWS TODAY-തിരുവനന്തപുരം : ഓണം ഇങ്ങെത്തി. കേരളം ഓണഘോഷങ്ങളിലേക്കും, അവധിയുടെ ആലസ്യത്തിലേക്കും കടക്കുകയാണ്. അടുത്ത ആഴ്ചയിൽ രണ്ട് ദിവസം അവധിയെടുത്താൽ സർക്കാർ ജീവനക്കാർക്ക് തുടർച്ചയായി 8 ദിവസം അവധി ലഭിക്കും. സംസ്ഥാനത്ത് നാളെ മുതൽ അവധി ഇങ്ങനെ.
ബാങ്ക് അവധി: 26,27,28,29,31
മദ്യശാലകൾ : 29,31
സ്കൂൾ അവധി: ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 3 വരെ.
റേഷൻ കടകൾ : 29,30,31
സർക്കാർ ഓഫീസുകൾ: 27,28,29,30,31
എന്നിങ്ങനെയാണ് അവധികൾ.

Leave A Reply

Your email address will not be published.