നിയമനക്കോഴ കേസ്: അഖില്‍ സജീവ് സഹപാഠിയില്‍നിന്ന് തട്ടിയത് 4.3 ലക്ഷം
KERALA NEWS TODAY - പത്തനംതിട്ട: സ്‌പൈസസ് ബോര്‍ഡ് നിയമനത്തട്ടിപ്പു കേസില്‍ ഒന്നാം പ്രതിയായ അഖിൽ സജീവിന്‍റെ കൂട്ടാളി യുവമോര്‍ച്ച നേതാവ് രാജേഷ് ഒളിവില്‍. സ്‌പൈസസ് ബോര്‍ഡില്‍ ക്ലാര്‍ക്കായി ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 4.3 ലക്ഷം രൂപ…