Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )
Browsing Tag

Girl Missing Thiruvananthapuram

കന്യാകുമാരിയിലെ പരിശോധനയിൽ നിരാശ ; 13കാരിക്കായി അന്വേഷണം നാ​​ഗർകോവിലിലേക്ക്

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരിക്കായുള്ള കന്യാകുമാരിയിലെ തിരച്ചിലിൽ നിരാശ. പെൺകുട്ടിയെ കാണാതായിട്ട് 28 മണിക്കൂർ പിന്നിട്ടിട്ടും കുട്ടിയെ കണ്ടെത്താനായില്ല. കന്യാകുമാരി റെയിൽവേ സ്റ്റേഷനകത്തെ സിസിടിവി ദൃശ്യങ്ങളിൽ

13 കാരിക്കായി ലോഡ്‌ജിലും ബീച്ചിലും തിരച്ചിൽ ; തമിഴ്‌നാട് പൊലീസും അന്വേഷിക്കുന്നു

കഴക്കൂട്ടത്ത് നിന്നും കാണാതായ 13കാരിക്കായി കന്യാകുമാരി ബീച്ചില്‍ തമിഴ്‌നാട് പോലീസും പരീശോധന നടത്തുന്നു. പരിസരത്തെ കടകളിലും ഫോട്ടോഗ്രാഫര്‍മാരെയും കുട്ടിയുടെ ചിത്രം കാണിച്ചു. കന്യാകുമാരിയിൽ പൊലീസ് പരിശോധന വ്യാപകമാക്കി.ബസ് സ്റ്റാന്റില്‍

തിരുവനന്തപുരത്ത് നിന്ന് കാണാതായ കുട്ടി കന്യാകുമാരിയിലെത്തി; സ്ഥിരീകരിച്ച് പോലീസ്

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരി തസ്മിത്ത് തംസം കന്യാകുമാരിയിലെത്തിയെന്ന് സ്ഥിരീകരിച്ച് പൊലീസ്. രാവിലെ കുട്ടിയെ ഓട്ടോഡ്രൈവർമാർ കണ്ടുവെന്ന് പൊലീസ് അറിയിച്ചു. കന്യാകുമാരിയിലെത്തിയ പൊലീസിന്റെ ആദ്യസംഘം നിർത്തിയിട്ട