Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

തമിഴ് നാട്ടിൽ കരിങ്കൽ ക്വാറിയിൽ സ്ഫോടനം; നാല് മരണം 

Viruthu nagarതമിഴ്‌നാട്ടിലെ വിരുദുനഗറിലെ കരിയാപ്പട്ടിയിൽ  കരിങ്കൽ  ക്വാറിയിലുണ്ടായ സ്‌ഫോടനത്തിൽ നാല് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽറ്റിട്ടുണ്ട്. രണ്ട് വാഹനനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.    സ്‌ഫോടകവസ്തുക്കൾ

മേയറും ഡ്രൈവറും തമ്മിലുള്ള തർക്കം: ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പോലീസ്

Thiruvananthapuramതിരുവനന്തപുരത്ത്  മേയറും ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ കെ.എസ്.ആർ.ടി.സി ബസിനുള്ളിലെ കാമറയുടെ മെമ്മറി കാർഡ് പോലീസ് കണ്ടെത്തിയില്ല. പോലീസ് പരിശോധനയിൽ കാമറയുടെ ഡിവിആർ കണ്ടെത്തിയെങ്കിലും മെമ്മറി കാർഡ് കണ്ടെത്താനായില്ല.

ആലുവ കൊണ്ടോട്ടിയിൽ ഗുണ്ടാ ആക്രമണത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു; നാല് പേർ കസ്റ്റഡിയിൽ 

AluvaKerala News Todayആലുവ കൊണ്ടോട്ടിയിൽ ഗുണ്ടാ ആക്രമണത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയാണ്  കാറിലെത്തിയ ഒരുസംഘം ആളുകള്‍ ശ്രീമൂലനഗരം പഞ്ചായത്ത് മുൻ അംഗമുള്‍പ്പടെയുള്ളവരെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്.

ഡൽഹിയിലെ മൂന്ന് സ്കൂളുകൾക്ക് ബോംബ് ഭീഷണി; കുട്ടികളെ ഒഴിപ്പിച്ചു 

New Delhi:ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് ഡൽഹിയിലെയും നോയിഡയിലെയും നിരവധി സ്കൂളുകൾ ഒഴിപ്പിച്ചു. പോലീസ് ഉദ്യോഗസ്ഥർ  സ്ഥലത്ത് തിരച്ചിൽ നടത്തുന്നുണ്ട്.ചാണക്യപുരിയിലെ സംസ്കൃതി സ്കൂൾ , കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാറിലെ മദർ മേരി