Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

നടനും സംവിധായകനുമായ മനോബാല അന്തരിച്ചു

ചെന്നൈ: പ്രമുഖ തമിഴ് നടനും സംവിധായകനുമായ മനോബാല(69) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. തമിഴ് ചലച്ചിത്രമേഖലയിൽ പ്രവര്‍ത്തിച്ച മുപ്പത്തിയഞ്ച് വര്‍ഷത്തിനിടെ നാൽപ്പതോളം സിനിമകൾ സംവിധാനം ചെയ്ത മനോബാല 300…

ഗുസ്തി താരങ്ങളെ സമര പന്തലിൽ സന്ദർശിച്ച് പി ടി ഉഷ

ന്യൂഡൽഹി: ഗുസ്തി താരങ്ങളുടെ സമരപ്പന്തലിലെത്തി ഒളിംപിക് അസോസിയേഷൻ അധ്യക്ഷ പി ടി ഉഷ. സമരം രാജ്യത്തിന്‍റെ പ്രതിച്ഛായ തകര്‍ക്കുന്നു എന്ന പി ടി ഉഷയുടെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് സന്ദർശനം. കൂടിക്കാഴ്ച കഴിഞ്ഞു…

മണിക്കൂറുകൾ നീണ്ട ആശങ്ക അവസാനിച്ചു; അരിക്കൊമ്പൻ്റെ സിഗ്നല്‍ ലഭിച്ചു തുടങ്ങി

കുമളി: അരിക്കൊമ്പൻ എവിടെയെന്ന മണിക്കൂറുകൾ നീണ്ട ആശങ്ക അവസാനിച്ചു. വനം വകുപ്പിന് അരിക്കൊമ്പൻ്റെ റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ കിട്ടി. പത്തോളം സ്‌ഥലത്തു നിന്നുള്ള സിഗ്നലുകളാണ് കിട്ടിയത്. കേരളാ-തമിഴ്നാട് അതിർത്തിയിലെ വന മേഖലയിലൂടെ…

പ്രസവത്തിനിടെ ചികിത്സാപിഴവ്; നവജാത ശിശുവിൻ്റെ കൈയുടെ ചലനശേഷി നഷ്ടപ്പെട്ടു

തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രസവം എടുത്തതിൽ വീഴ്ചയെന്ന് പരാതി. നവജാത ശിശുവിൻ്റെ കൈയുടെ എല്ലു പൊട്ടിയെന്നും ഇടതുകൈയുടെ ചലന ശേഷി നഷ്ടപ്പെട്ടുവെന്നും കാണിച്ചാണ് ബന്ധുക്കൾ പരാതി നൽകിയത്.ഇക്കഴിഞ്ഞ മാർച്ച് 27 നാണ്…

സിഐസി സമിതികളിൽ നിന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ രാജിവെച്ചു

മലപ്പുറം: സിഐസി സമിതികളില്‍ നിന്ന് സമസ്ത അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ രാജിവെച്ചു. പ്രൊഫ ആലിക്കുട്ടി മുസ്ലിയാരും രാജി വെക്കുകയാണെന്ന് അറിയിച്ചു. സിഐസി വിഷയത്തില്‍ സമസ്തയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാത്തതിൽ…

ആതിരയുടെ മരണം: അരുണിൻ്റെ സുഹൃത്തുക്കളുടെയടക്കം വീടുകളിൽ പരിശോധന

കോട്ടയം: കടുത്തുരുത്തിയിൽ മുൻ സുഹൃത്തിൻ്റെ സൈബർ ആക്രമണത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയ്ക്കായി പോലീസ് അന്വേഷണം തുടരുന്നു. പ്രതി അരുൺ വിദ്യാധരൻ തമിഴ്നാട്ടിൽ ഉണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ കോട്ടയം പോലീസിൻ്റെ രണ്ടു സംഘങ്ങൾ…

റേഡിയോ കോളർ സിഗ്നൽ ലഭിക്കുന്നില്ല; അരിക്കൊമ്പനെ കണ്ടെത്താനാകാതെ വനംവകുപ്പ്

കുമളി: പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പനെ ധരിപ്പിച്ച റേഡിയോ കോളറില്‍നിന്ന് സിഗ്നല്‍ ലഭിക്കുന്നതില്‍ തടസമുണ്ടെന്ന് വനംവകുപ്പ്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ വണ്ണാത്തിപ്പാറ ഭാഗത്ത് നിന്നുമാണ് അവസാനമായി സിഗ്നല്‍…

എൻസിപിയുടെ ദേശീയ അധ്യക്ഷ സ്ഥാനമൊഴിഞ്ഞ് ശരദ് പവാർ

മുംബൈ: എൻസിപി ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയുന്നതായി ശരദ് പവാർ. മുംബൈയിൽ ആത്മകഥാ പ്രകാശന ചടങ്ങിലാണ് അദ്ദേഹത്തിൻ്റെ പ്രഖ്യാപനം. എൻസിപി രൂപീകരിച്ചത് മുതൽ പാർട്ടിയുടെ പരമോന്നത നേതാവായി തുടരുകയായിരുന്നു ശരദ് പവാർ. എന്നാൽ പൊതുജീവിതം തുടരുമെന്നും…