ട്രെയിനുള്ളിലെ പീഡനശ്രമം ; ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചു
കോയമ്പത്തൂർ : വെല്ലൂരിൽ ട്രെയിനുള്ളിലെ പീഡനശ്രമത്തിനിടയിൽ യുവാവ് തള്ളിയിട്ട യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചു. നാലുമാസം പ്രായമുള്ള ഗർഭസ്ഥ ശിശുവാണ് മരിച്ചത്. വീഴ്ചയിൽ ശിശുവിൻ്റെ ഹൃദയമിടിപ്പ് നിലച്ചതായി ഡോക്ടർമാർ അറിയിച്ചു. യുവതി വെല്ലൂരിലെ!-->…