Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

ചിറയിൻകീഴിൽ വീട്ടിലെ കിടപ്പുമുറിയിൽ പതിനഞ്ച്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം : ആറ്റിങ്ങൽ ചിറയിൻകീഴിൽ വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സന്തോഷ്- ഐശ്വര്യ ദമ്പതികളുടെ മകൾ അനശ്വര (15) യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.ഇന്നലെ രാത്രിയാടെയായിരുന്നു മരണം സംഭവിച്ചത്. വീട്ടിലെ

തിരുവല്ലയിൽ കെഎസ്ആർടിസി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ;16 യാത്രക്കാർക്ക് പരിക്ക്

പത്തനംതിട്ട : പത്തനംതിട്ട തിരുവല്ല മുത്തൂരിൽ കെഎസ്ആർടിസി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഓട്ടോയിൽ ഇടിക്കാതിരിക്കാൻ ഒരു ബസ് ബ്രേക്കിട്ടപ്പോഴായിരുന്നു അപകടം സംഭവിച്ചത്.പുറകേ വന്ന ബസ്സുകൾ തമ്മിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ പതിനാറ്

എൻട്രൻസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

കോഴിക്കോട് : എൻട്രൻസ് കോച്ചിങ് സ്ഥാപനത്തിലെ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ചേവായൂർ കുന്നുംപുറത്ത് വീട്ടിൽ സംഗീതിനെ ആണ് പൊലീസ് പിടികൂടിയത്.ഹോസ്റ്റലിൽ താമസിച്ചിരുന്ന പെൺകുട്ടിയെ പ്രതി കാറിൽ കൂട്ടിക്കൊണ്ടുപോയി പ്രതി

മങ്കയം വനത്തിൽ 5 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം : മങ്കയം വനത്തിൽ മൃതദേഹം കണ്ടെത്തി. മടത്തറ ശാസ്താംനട സ്വദേശി ബാബുവിൻ്റെ മൃതദേഹമാണ് വനത്തിൽ കണ്ടെത്തിയത്. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചതാണെന്നാണ് സംശയം. കഴിഞ്ഞ

തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ മോഷണം ; രണ്ട് ലക്ഷം രൂപ അപഹരിച്ചു

കോട്ടയം : കോട്ടയം തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ മോഷണം. പള്ളിയിലെ മുറിയിലുണ്ടായിരുന്ന രണ്ട് ലക്ഷം രൂപയോളം മോഷ്ടാക്കൾ അപഹരിച്ചു. മുറിയുടെ താഴ് തകർന്ന നിലയിലായിരുന്നു. ഇന്ന് പുലർച്ചെയോടെയായിരുന്നു മോഷണം നടന്നത്. തലയോലപ്പറമ്പ് പൊലീസ്

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം

ഇടുക്കി : ഇടുക്കി പെരുവന്താനം കൊമ്പൻപാറയിൽ കാട്ടാന ആക്രമണം. ആക്രമണത്തിൽ ഒരു സ്ത്രീ മരിച്ചു. നെല്ലിവിള പുത്തൻ വീട്ടിൽ സോഫിയഇസ്മയിൽ (45) ആണ് മരിച്ചത്. ടി ആർ ആൻഡ് ടീ എസ്റ്റേറ്റിൽ വച്ചായിരുന്നു ആന ആക്രമിച്ചത്. ഇന്ന് വൈകിട്ടോടെ വീട്ടിൽ നിന്ന്

നടന്‍ അജിത് വിജയന്‍ അന്തരിച്ചു

സിനിമാ സീരിയല്‍ നടന്‍ അജിത് വിജയന്‍ അന്തരിച്ചു. 57 വയസായിരുന്നു. അമർ അക്ബർ അന്തോണി, ഒരു ഇന്ത്യൻ പ്രണയകഥ, ബാംഗ്ലൂർ ഡേയ്‌സ് എന്നിങ്ങനെ നിരവധി സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.വിഖ്യാത കഥകളി നടന്‍

പട്ടി ഓടിച്ചു ; കാൽവഴുതി കനാലിൽ വീണ് മൂന്നാംക്ലാസുകാരന് ദാരുണാന്ത്യം

കൊല്ലം : കൊല്ലം കൊട്ടാരക്കരയിൽ കനാലിൽ വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം. സദാനന്ദപുരം നിരപ്പുവിള സ്വദേശിയും മൂന്നാം ക്ലാസ് വിദ്യാർഥിയുമായ യാദവ് കൃഷ്ണനാണ് മരിച്ചത്. പട്ടി ഓടിച്ചതിനെ തുടർന്ന് പേടിച്ചോടിയ കുട്ടി കാൽ വഴുതി വെള്ളത്തിൽ

മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവെച്ചു

ഇംഫാൽ : മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവെച്ചു. മണിപ്പൂർ കലാപത്തിൻ്റെ പശ്ചാത്തലത്തിൽ നാളെ സഭയിൽ കോൺഗ്രസ് അവിശ്വാസപ്രമേയം സമർപ്പിക്കാനിരിക്കെയാണ് രാജി. രാജി കലാപം തുടങ്ങി രണ്ട് വർഷത്തിന് ശേഷമാണ് രാജി. രാജിക്കത്ത് ഗവർണർ അജയ്

​കട​യ്ക്ക​ലി​ൽ ഭാ​ര്യ​യെ ഭ​ർ​ത്താ​വ് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു

കൊല്ലം : കൊല്ലം ക​ട​യ്ക്ക​ലി​ൽ ഭാ​ര്യ​യെ ഭ​ർ​ത്താ​വ് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു. കു​ന്നും​പു​റം സ്വ​ദേ​ശി ത​സ്നി​യെ ആണ് ഭ​ർ​ത്താ​വ് റി​യാ​സ് ആ​ക്ര​മി​ച്ച​ത്. രക്ഷപ്പെടാൻ ത​ടി ക​ഷ്ണം കൊ​ണ്ടു​ള്ള ഭാ​ര്യ​യു​ടെ അ​ടി​യേ​റ്റ് പ്ര​തി​യ്ക്കും