Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

സംസ്ഥാനത്തെ നാഷണൽ ഹെൽത്ത് മിഷനിൽ ശമ്പള പ്രതിസന്ധി രൂക്ഷം

തിരുവനന്തപുരം : നാഷണൽ ഹെൽത്ത് മിഷനിൽ ശമ്പള പ്രതിസന്ധി രൂക്ഷം. കേന്ദ്ര ഫണ്ട് ലഭിച്ചിട്ടും ഇതുവരെ ജനുവരി മാസത്തെ ശമ്പളം കിട്ടിയില്ലെന്ന് പരാതി. ഹെൽത്ത് മിഷന് ഈ മാസം 14 ന് കേന്ദ്രം സഹായം നൽകിയിരുന്നു. 120 കോടി രൂപയാണ് നൽകിയത്. പണം

കഥാകൃത്തും തിരക്കഥാകൃത്തുമായ ശ്രീവരാഹം ബാലകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം : കഥാകൃത്തും തിരക്കഥാകൃത്തും അധ്യാപകനുമായ ശ്രീവരാഹം ബാലകൃഷ്ണൻ (എം ബാലകൃഷ്ണന്‍ നായര്‍ –93) അന്തരിച്ചു. തൈക്കാട്ടെ വീട്ടിൽ ആയിരുന്നു അന്ത്യം. സംസ്‌കാരം നാളെ വൈകിട്ട് നാല് മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും .ധനുവച്ചപുരം

കണ്ണൂർ പയ്യന്നൂർ ആശുപത്രിയിൽ തീ പി‌ടിത്തം ; രോ​ഗികളെ ഒഴിപ്പിച്ചു

കണ്ണൂർ : കണ്ണൂർ പയ്യന്നൂരിലെ അമാന ആശുപത്രിയിൽ തീപിടുത്തം. ആശുപത്രിയുടെ മൂന്നാം നിലയിലാണ് തീ പിടിച്ചത്. അഞ്ച് നില കെട്ടിടമുള്ള ആശുപത്രിയിൽ നിന്നും മൂന്നാം നിലയ്ക്ക് മുകളിലേക്കുള്ള എല്ലാ രോ​ഗികളെയും ഒഴിപ്പിച്ചു. ഫയർ ഫോഴ്സ് എത്തി തീ

വയറുവേദനയെ തുട‍ർന്ന് മൂന്നുവയസ്സുകാരി മരിച്ചു

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വയറുവേദനയെ തുടർന്ന് ചികിത്സയിലിരുന്ന മൂന്ന് വയസ്സുകാരി മരിച്ചു. കുട്ടിക്ക് കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നും കുട്ടി മരിക്കാൻ കാരണം ആശുപത്രി അധികൃതരുടെ ഭാ​ഗത്ത് നിന്നുണ്ടായ ​ഗുരുതര

കൊച്ചിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ കാണാതായി , അന്വേഷണം ഊർജിതം

എറണാകുളം : കൊച്ചിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ കാണാതായതായി പരാതി. വടുതല സ്വദേശികളായ ദമ്പതികളുടെ മകളെയാണ് കാണാതായത്. ഇന്ന് വൈകീട്ട് അഞ്ചുമണിയോടെ പന്ത്രണ്ട് വയസുകാരിയെ കാണാതായത്.സ്കൂൾ വിട്ട് സൈക്കിളിൽ വരുന്നത് കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച നേരത്തെ ആവശ്യപ്പെട്ടത് ; ശശി തരൂര്‍

ന്യൂഡല്‍ഹി : ലോക്‌സഭാ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് പ്രതികരിച്ച് ശശി തരൂര്‍ എംപി. വിവിധ വിഷയങ്ങളില്‍ ചര്‍ച്ച ചെയ്യാന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നേരത്തെ

പാലക്കാട് കാട്ടുപന്നി ആക്രമണം ; അമ്മയുടെ കയ്യിലിരുന്ന കുട്ടിയെ ഇടിച്ചിട്ട് ആക്രമിച്ച് കാട്ടുപന്നി

പാലക്കാട് : പാലക്കാട് മുതുകുറുശ്ശിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ആറു വയസ്സുകാരിക്ക് പരിക്ക്. ഉഴുന്നുപറമ്പ് നരിയമ്പാടം സ്വദേശി പ്രാർത്ഥന (6)ക്കാണ് പരിക്കേറ്റത്. കുട്ടിയുടെ സഹോദരിയെ സ്കൂൾ ബസിലേക്ക് കയറ്റി അമ്മ ബിൻസിയും പ്രാർത്ഥനയും

ഇടുക്കിയിൽ ചക്കക്കൊമ്പൻ്റെ ആക്രമണം ; വീടുകൾ തകർത്തു, കൃഷിയിടം നശിപ്പിച്ചു

ഇടുക്കി : മറയൂർ - ചിന്നക്കനാലിൽ വീടുകൾ തകർത്ത് ചക്കക്കൊമ്പൻ. ചിന്നക്കനാൽ 301 കോളനിയിൽ രണ്ട് വീടുകളാണ് ചക്കക്കൊമ്പൻ തകർത്തത്. കല്ലുപറമ്പിൽ സാവിത്രി കുമാരൻ, ലക്ഷ്മി നാരായണൻ എന്നിവരുടെ വീടുകളാണ് കാട്ടാന തകർത്തത്, ഇന്ന് പുലർച്ചെയായിരുന്നു

മുണ്ടക്കൈ ചൂരൽമല പുനരധിവാസം ; യോ​ഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിൽ യോ​ഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിങ്കളാഴ്ച വൈകിട്ട് 5 ന് തിരുവനന്തപുരത്ത് വെച്ചായിരിക്കും യോ​ഗം നടക്കുക. പുനർനിർമാണത്തിനുള്ള കേന്ദ്ര വായ്പ വിനിയോഗം യോ​ഗത്തിൽ ചർച്ചയാകും. ഈ

വായ്പ വേറൊരു ഭാഗം ; അത് സഹായത്തിന് പകരമാകില്ല, കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി

കോഴിക്കോട് : വയനാട് പുനഃരധിവാസത്തിന് വായ്പ അനുവദിച്ച കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുണ്ടക്കൈ-ചുരല്‍മല ദുരന്തത്തിന് സഹായമാണ് നല്‍കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വായ്പ വേറൊരു ഭാഗമാണ്. അത് സഹായത്തിന്