Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

ആതിര ജ്വല്ലറി തട്ടിപ്പ് കേസിൽ പ്രതികൾ പിടിയിൽ

കൊച്ചി : സ്വർണ സമ്പാദ്യ പദ്ധതി തട്ടിപ്പ് കേസിൽ പ്രതികളായ ആതിര ജ്വല്ലറി ഉടമകൾ പിടിയിൽ. ഹൈക്കോടതിക്ക് സമീപം പ്രവർത്തിക്കുന്ന ആതിര ഗോൾഡ് ജ്വലറിയുടെ ഉടമകളായ പള്ളിപ്പുറം സ്വദേശികളായ ആൻ്റണി, ജോൺസൺ, ജോബി, ജോസഫ് എന്നിവരാണ് പിടിയിലായത്. മൂന്ന്

ചെങ്ങന്നൂരില്‍ നിന്ന് കുംഭമേളയ്ക്ക് പോയ ആളെ കാണാനില്ല ; കൂടെ പോയ ആള്‍ക്കെതിരെ ആരോപണം

ആലപ്പുഴ : ചെങ്ങന്നൂരില്‍ നിന്ന് കുംഭമേളയ്ക്ക് പോയ ആളെ കാണാനില്ല. ചെങ്ങന്നൂര്‍ കൊഴുവല്ലൂര്‍ സ്വദേശി മേലേതില്‍ വീട്ടില്‍ ജോജു ജോര്‍ജിനെയാണ് കാണാതായത്. ഫെബ്രുവരി ഒന്‍പതിന് ഉച്ചയ്ക്ക് 2.30 ന് അയല്‍വാസിയും സുഹൃത്തുമായ ഷിജുവിനൊപ്പം ട്രെയിന്‍

അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ കൈക്കൂലി ; ആര്‍ടിഒയ്ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി : അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ കൈക്കൂലിയും മദ്യവും വാങ്ങിയ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥനെതിരെ നടപടി. ആര്‍ടിഒ ജേഴ്‌സണെ സസ്‌പെന്‍ഡ് ചെയ്ത് ഗതാഗത വകുപ്പ് ഉത്തരവിറക്കി. ഗതാഗത കമ്മീഷണറുടെ ശുപാര്‍ശ പ്രകാരമാണ് നടപടി. ബസിന്റെ റൂട്ട്

അരൂക്കുറ്റിയിലെ ജപ്തി ; സഹായവുമായി പ്രവാസി മലയാളി

ആലപ്പുഴ : അരൂക്കുറ്റിയില്‍ സ്വകാര്യ ധനകാര്യ സ്ഥാപനം വീട് ജപ്തി ചെയ്തതിനെ തുടര്‍ന്ന് പെരുവഴിയിലായ കുടുംബത്തിന് സഹായവുമായി പ്രവാസി മലയാളി. ബഹ്‌റൈനില്‍ നിന്നുള്ള പ്രവാസി മലയാളിയാണ് കുടുംബത്തിന് കൈത്താങ്ങായി മുന്നോട്ട് വന്നത്. കുടിശ്ശിക തുകയായ

ഫെയർമീറ്റർ പ്രവർത്തിച്ചില്ലെങ്കിൽ ഓട്ടോറിക്ഷകളിൽ ഇനി സൗജന്യ യാത്ര ; മാർച്ച് ഒന്ന് മുതൽ…

കൊല്ലം : ഓട്ടോറിക്ഷകളിൽ ഫെയർമീറ്റർ പ്രവർത്തിച്ചില്ലെങ്കിൽ സൗജന്യ യാത്രയായി കണക്കാക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണറുടെ സർക്കുലർ. ഫെയർമീറ്റർ പ്രവർത്തിപ്പിക്കാതെ അമിത ചാർജജ് ഈടാക്കുന്നത് സംസ്ഥാനത്തുടനീളം യാത്രക്കാരും ഡ്രൈവർമാരുമായി

ആലപ്പുഴയില്‍ ജപ്തിയെതുടർന്ന് കുടുംബം മൂന്ന് ദിവസമായി പെരുവഴിയില്‍

ആലപ്പുഴ : ആലപ്പുഴ അരൂകുറ്റിയിൽ വീട് ജപ്തി ചെയ്തതിനെ തുടർന്ന് കുടുംബം പെരുവഴിയിൽ. അരൂക്കുറ്റി പുത്തൻ നികർത്തിൽ രാമചന്ദ്രനും കുടുംബവുമാണ് മൂന്ന് ദിവസമായി വീടിന് പുറത്ത് കഴിയുന്നത്. ചൊവ്വാഴ്ചയാണ് വീട് ജപ്തി ചെയ്തത്. ഭിന്നശേഷിക്കാരിയായ മകൾ

കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്‌സില്‍ അഴുകിയ നിലയിൽ രണ്ട്‌ പേരുടെ മൃതദേഹങ്ങള്‍

കൊച്ചി : എറണാകുളം കാക്കനാട് ടിവി സെന്ററില്‍ കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സില്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ജാര്‍ഖണ്ഡ് സ്വദേശിയായ ഐആര്‍എസ് ഉദ്യോഗസ്ഥന്റെ വസതിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീടിന്റെ വാതില്‍ തുറക്കാനുള്ള ശ്രമത്തിലാണ്

ടോറസ് ലോറി പാഞ്ഞുകയറി ; കാലുകളിൽ ടയർ കയറിയിറങ്ങിയ വയോധിക മരിച്ചു

തിരുവനന്തപുരം : കല്ലറ-കാരേറ്റ് റോഡിൽ ടോറസ് ലോറി കടയിലേക്ക് പാഞ്ഞുകയറി അപകടമുണ്ടായതിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വയോധിക മരിച്ചു. കല്ലറ വയലിൽകട സ്വദേശി റഹ്‌മാബീഗം (78)ആണ് മരിച്ചത്. അപകടത്തിൽ റഹ്മാബീ​ഗത്തിന്റെ ഇരുകാലിലൂടെയും ടിപ്പറിന്റെ

താമരശേരിയിൽ എയ്ഡഡ് സ്‌കൂൾ അധ്യാപിക ജീവനൊടുക്കിയ നിലയിൽ

കോഴിക്കോട് : കോടഞ്ചേരി സെന്റ് ജോസഫ് എല്‍പി സ്‌കൂള്‍ അധ്യാപികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അലീന ബെന്നി (29)യെയാണ് വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആറ് വര്‍ഷമായി

എലപ്പുള്ളി ബ്രൂവറിയുമായി മുന്നോട്ട് തന്നെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : എലപ്പുള്ളി ബ്രൂവറി നിർമ്മാണവുമായി മുന്നോട്ട് പോകാൻ ഇടത് മുന്നണി യോഗത്തിൽ തീരുമാനം. എൽഡിഎഫ് ആസ്ഥാനമായ എംഎൻ സ്മാരകത്തിൽ നടന്ന രണ്ടരമണിക്കൂ‍ർ നീണ്ട ഇടതുമുന്നണി യോഗത്തിന് ശേഷമാണ് നിർണായക തീരുമാനമായത്. എലപ്പുള്ളി ബ്രൂവറി