Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

ബോബി ചെമ്മണ്ണൂരിന് വഴിവിട്ട സഹായം ; ജയിൽ ഡിഐജിക്കും സൂപ്രണ്ടിനും സസ്പെൻഷൻ

കൊച്ചി : ബോബി ചെമ്മണ്ണൂരിന് ജയിലിൽ വെച്ച് വഴിവിട്ട് സഹായം നൽകിയതിന് ജയിൽ ഡിഐജിക്കും സൂപ്രണ്ടിനുമെതിരെ നടപടി. മധ്യമേഖലാ ഡിഐജി അജയകുമാർ, എറണാകുളം ജയിൽ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെ സസ്പെൻഡ് ചെയ്തു.ബോബി ചെമ്മണൂർ കാക്കനാട് ജില്ലാ ജയിലിൽ

പൊലീസ് ഉദ്യോഗസ്ഥൻ ക്യാമ്പിലെ ക്വാർട്ടേഴ്‌സിൽ ജീവനൊടുക്കിയ നിലയിൽ

മലപ്പുറം : പൊലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയ നിലയിൽ. മലപ്പുറം എംഎസ്പി മേൽമുറി ക്യാമ്പിലെ ഹവീൽദാർ സച്ചിനാണ് ആത്മഹത്യ ചെയ്തത്. ക്യാമ്പിലെ ക്വാർട്ടേഴ്‌സിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് കുന്ദമംഗലം സ്വദേശിയാണ് സച്ചിൻ.

താനൂരിൽ തൊട്ടിൽ കഴുത്തിൽ കുടുങ്ങി ; ഒന്നരവസുകാരന് ദാരുണാന്ത്യം

മലപ്പുറം : താനൂരിൽ തൊട്ടിൽ കഴുത്തിൽ കുടുങ്ങി ഒന്നരവസുകാരന് ദാരുണാന്ത്യം. മങ്ങാട് സ്വദേശി ലുക്മാനുൽ ഹക്കിന്റെ മകൻ ഷാദുലി ആണ് മരിച്ചത്. മൃതദേഹം തിരൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ ആണ് ഉള്ളത്.

ജയിലിനുള്ളിലേക്ക് പോകുമ്പോഴും മണവാളന്റെ റീല്‍

തൃശ്ശൂര്‍ : കേരളവര്‍മ കോളേജ് വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ യൂട്യൂബര്‍ മണവാളന്‍ എന്ന മുഹമ്മദ് ഷഹീന്‍ ഷാ ജില്ലാ ജയിലിലേക്ക് പോകുമ്പോഴും റീല്‍സെടുത്തു. ജില്ലാ ജയിലിന് മുന്നിലാണ് മുഹമ്മദ് ഷഹീന്‍ ഷായുടെ

സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ലൈംഗികാതിക്രമം ; അന്വേഷണ കമ്മിറ്റി റിപ്പോർട്ടിൽ ഒപ്പുവെച്ച്…

കൊൽക്കത്ത : സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പീഡനത്തെ കുറിച്ചുള്ള ആഭ്യന്തര അന്വേഷണ കമ്മിറ്റിയുടെ റിപ്പോർട്ടിൽ ഒപ്പുവെച്ച് സുരേഷ് ഗോപി എംപി. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനാണ് സുരേഷ് ഗോപി. വിഷയത്തിൽ സുരേഷ് ഗോപി കാട്ടിയ അവഗണന വാർത്തയാ

മുതി‍‍ർന്ന മാധ്യമപ്രവ‍ർത്തകനും എഴുത്തുകാരനുമായ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു

ബെംഗളൂരു : മുതി‍‍ർന്ന മാധ്യമപ്രവ‍ർത്തകനും എഴുത്തുകാരനുമായ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു. 85 വയസ്സായിരുന്നു. ബെംഗളൂരുവിലെ മകന്‍റെ വസതിയിലായിരുന്നു അന്ത്യം. ദീർഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായിരുന്നു. ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

കൊച്ചിയില്‍ നൃത്തപരിപാടിക്കിടെ ഉണ്ടായ അപകടം ; മുഖ്യസംഘാടകര്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി

കൊച്ചി : കലൂര്‍ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ഉണ്ടായ അപകടത്തില്‍ കര്‍ശന നടപടിയുമായി ഹൈക്കോടതി. പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്‍ ഉടമ എം നിഗോഷ് കുമാര്‍, ഓസ്‌കര്‍ ഇവന്റ്സ് ഉടമ പിഎസ് ജെനീഷ് എന്നിവര്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി

ശ്രീനാരായണ ധര്‍മ്മത്തെ ശിവഗിരിയില്‍ അവഹേളിച്ച മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്ന് കെ…

തിരുവനന്തപുരം : ശ്രീനാരായണ ധര്‍മ്മത്തെ ശിവഗിരിയില്‍ അവഹേളിച്ച മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഗുരുദേവന്‍ ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം അവതാര പുരുഷനാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം

പട്ടിക്കാട് ജാമിഅഃ നൂരിയ്യ സമ്മേളനത്തിൽ നിന്നും മുസ്‌ലിം ലീ​ഗ് വിരുദ്ധരെ വെട്ടി

പാലക്കാട് : പട്ടിക്കാട് ജാമിഅഃ നൂരിയ്യ സമ്മേളനത്തിൽ നിന്നും മുസ്‌ലിം ലീ​ഗ് വിരുദ്ധരെ വെട്ടി. സമ്മേളനങ്ങളിലെ സ്ഥിരം പ്രഭാഷകരെയാണ് ഒഴിവാക്കിയിരിക്കുന്നത്. ഇതോടെ സമസ്തയിലെ ലീ​ഗ് അനുകൂല-വിരുദ്ധ വിഭാ​ഗങ്ങൾ തമ്മിലുള്ള തർക്കം മൂർച്ഛിക്കുന്ന

കോതമംഗലത്ത് ആറ് വയസുകാരിയുടെ മരണം കൊലപാതകം ; മാതാപിതാക്കള്‍ കസ്റ്റഡിയില്‍

കൊച്ചി : കോതമംഗലം നെല്ലിക്കുഴിയില്‍ ഉത്തര്‍പ്രദേശ് സ്വദേശിനിയായ ആറ് വയസുകാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. പെണ്‍കുട്ടിയുടെ പിതാവ് അജാസ് ഖാനെയും രണ്ടാനമ്മ നിഷയേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. നെല്ലിക്കുഴി