Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

കൊവിഡ് കാലത്ത് ആരും ശ്വാസംമുട്ടി മരിച്ചിട്ടില്ല ; സിഎജി റിപ്പോർട്ട് തളളി വീണാ ജോർജ്

തിരുവനന്തപുരം : കൊവിഡ് കാലത്ത് പിപിഇ കിറ്റിൽ ക്രമക്കേട് നടന്നുവെന്ന സി എ ജി റിപ്പോർട്ട് തളളി ആരോ​ഗ്യമന്ത്രി വീണാ ജോർജ്. കൊവിഡ് കാലത്ത് മനുഷ്യ ജീവൻ രക്ഷിക്കാൻ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട്. ആരും ശ്വാസം മുട്ടി മരിച്ചിട്ടില്ലെന്നും സർക്കാർ

പോക്സോ കേസ് ; മുൻ‌കൂർ ജാമ്യം തേടി നടൻ കൂട്ടിക്കൽ ജയചന്ദ്രൻ സുപ്രീം കോടതിയിൽ

ന്യൂഡൽഹി : നാല് വയസുകാരിക്കെതിരായ ലൈംഗികാതിക്രമ കേസിൽ മുൻ‌കൂർ ജാമ്യം തേടി നടൻ കൂട്ടിക്കൽ ജയചന്ദ്രൻ സുപ്രീം കോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീൽ നൽകിയത്.കോഴിക്കോട് കസബ പൊലീസ് നടനെതിരെ ലുക്ക് ഔട്ട്

തീപിടിത്തം ഭയന്ന് ട്രെയിനിൽ നിന്ന് ചാടി ; മറ്റൊരു ട്രെയിനിടിച്ച് എട്ടുപേർക്ക് ദാരുണാന്ത്യം

മുംബൈ : മഹാരാഷ്ട്ര ജൽഗാവ് ജില്ലയിൽ ബെംഗളൂരു എക്‌സ്പ്രസ് ഇടിച്ച് എട്ടുപേർക്ക് ദാരുണാന്ത്യം. ബുധനാഴ്ച വൈകിട്ട് 4.19-ന് പരണ്ട റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. പുഷ്പക് എക്‌സ്പ്രസിൽ നിന്ന് പുക ഉയർന്നതിനെത്തുടർന്ന്

ദേവീക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ മോഷ്ടാവ് മറ്റൊരു കേസില്‍ പുന്നപ്രയില്‍ പിടിയിലായി

ആലപ്പുഴ : നെടുമ്പ്രം പുത്തന്‍കാവ് ദേവീക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ മോഷ്ടാവ് മറ്റൊരു കേസില്‍ പുന്നപ്രയില്‍ പിടിയിലായി. ആലപ്പുഴ തലവടി വാഴയില്‍ വീട്ടില്‍ മാത്തുക്കുട്ടി മത്തായി( വാവച്ചന്‍-60) ആണ് അറസ്റ്റിലായത്. നവംബര്‍ 30ന് പുലര്‍ച്ചെ

ഗവര്‍ണര്‍ ആര്‍ലെകറെ രാജ്ഭവനിൽ പോയി സന്ദര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലെകറെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാര്യ കമല വിജയനൊപ്പം രാജ്ഭവനിലെത്തിയായിരുന്നു സന്ദര്‍ശനം. ഇരുവരെയും ആര്‍ലെകര്‍ സ്വീകരിച്ചു. അതേസമയം മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും

എറണാകുളത്ത് നാല് വയസുകാരിയെ പീഡിപ്പിച്ച കേസ് ; ഒളിവിലായിരുന്ന മുന്‍ സിപിഐഎം പ്രവർത്തകൻ പിടിയിൽ

കൊച്ചി : പുത്തൻവേലിക്കരയിൽ നാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി ബി കെ സുബ്രഹ്‌മണ്യന്‍ പൊലീസ് പിടിയില്‍. ചെങ്ങമനാട് പൊലീസാണ് പ്രതിയെ പിടികൂടിയത്. ഒരാഴ്ചയായി പ്രതി ഒളിവിലായിരുന്നു. ഈ മാസം 15 നായിരുന്നു കുടുംബം പൊലീസില്‍ പരാതി

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വീണ്ടും വിദ്യാർത്ഥിക്ക് എസ്എഫ്ഐ മർദ്ദനം

തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിൽ വീണ്ടും വിദ്യാർത്ഥിക്ക് എസ്എഫ്ഐ മർദ്ദനം. ഒന്നാംവർഷ വിദ്യാർഥിയായ അബ്ദുല്ലയെ എസ്എഫ്ഐ വിദ്യാർത്ഥികൾ മർദ്ദിച്ചുവെന്നാണ് പരാതി. ഭിന്നശേഷിയുളള വിദ്യാർത്ഥിയെ മർദ്ദിച്ച കേസിലെ പ്രതി മിഥുന്റെ നേതൃത്വത്തിൽ

പരോൾ കിട്ടി മുങ്ങി ; കുപ്രസിദ്ധ ഗുണ്ട കടുവ ഷഫീഖ് പിടിയിൽ

കൊച്ചി : കുപ്രസിദ്ധ ഗുണ്ട കടുവ ഷഫീഖ് പൊലീസ് പിടിയിൽ. അതിസാഹസികമായാണ് ആലുവ തായിക്കാട്ടുകര സ്വദേശി ഷഫീഖിനെ പൊലീസ് പിടികൂടിയത്. ആലുവ പൊലീസിൻ്റെ നേതൃത്വത്തിലുളള സംഘമാണ് ഷഫീഖിനെ പിടികൂടിയത്. പത്ത് ദിവസത്തെ പരോൾ കിട്ടിയ പ്രതി രണ്ട് വർഷമായി

വിദ്യാർത്ഥിയുടെ കൊലവിളി ; പരാതി നൽകി അധ്യാപകർ

പാലക്കാട് : പ്ലസ് വൺ വിദ്യാർത്ഥി കൊലവിളി നടത്തിയ സംഭവത്തിൽ തൃത്താല പൊലീസിൽ പരാതി നൽകി അധ്യാപകർ. പ്രധാനാധ്യാപകൻ മൊബൈൽ ഫോൺ പിടിച്ചുവെച്ചു എന്ന കാരണത്തിനാണ് പാലക്കാട് ആനക്കര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി കൊലവിളി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം ; പ്രതി അറസ്റ്റിൽ

കൊച്ചി : പെരുമ്പാവൂരിൽ പോക്സോ കേസ് പ്രതി അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ ഐമുറി കാവുംപുറം പറമ്പി വീട്ടിൽ അഖിൽ ജോയ് (24) ആണ് പിടിയിലായത്. 2022-ലാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്. ഈ മാസം 18-ന് ഇയാൾ