Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

രാധയുടെ മകന് താത്ക്കാലിക ജോലി ; നിയമന ഉത്തരവ് കൈമാറി മന്ത്രി

വയനാട് : പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ട രാധയുടെ മകന് താത്ക്കാലിക ജോലിക്കുള്ള നിയമന ഉത്തരവ് കൈമാറി. രാധയുടെ വീട് സന്ദര്‍ശിച്ച വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനാണ് നിയമന ഉത്തരവ് കൈമാറിയത്. രാധയുടെ

തിക്കോടിയില്‍ തിരയില്‍പ്പെട്ടുള്ള അപകടത്തില്‍ നാല് പേര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട് : തിക്കോടിയില്‍ തിരയില്‍പെട്ടുള്ള അപകടത്തില്‍ നാല് പേര്‍ മരിച്ചു. അനീസ, ബിനീഷ്, വാണി, ഫൈസൽ എന്നിവരാണ് മരിച്ചത്. വയനാട് കൽപ്പറ്റ സ്വദേശികളാണ് കടല്‍ തിരയില്‍ പെട്ടത്. അഞ്ച് പേരാണ് തിരയില്‍ പെട്ടത്. നാട്ടുകാര്‍ ചേര്‍ന്ന്

മരണാനന്തര ബഹുമതിയായി എം.ടിക്ക് പത്മവിഭൂഷണ്‍, പിആര്‍ ശ്രീജേഷിനും ശോഭനക്കും പത്മഭൂഷണ്‍

ദില്ലി :പത്മപുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളത്തിന്‍റെ പ്രിയ സാഹിത്യകാരൻ എം.ടി വാസുദേവൻ നായർക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ. ഹോക്കി താരം ഒളിമ്പ്യൻ പി.ആർ.ശ്രീജേഷ്, ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ.ജോസ് ചാക്കോ പെരിയപുറം, നടി ശോഭന

എറണാകുളം സബ് ജയിലില്‍ നിന്ന് ചാടിപ്പോയ പ്രതി പിടിയില്‍

കൊച്ചി : എറണാകുളം സബ് ജയിലില്‍ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടി. മംഗള വനത്തിന് സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി രക്ഷപ്പെട്ടതിന് പിന്നാലെ പൊലീസ് മംഗള വനത്തിലും പരിസര പ്രദേശങ്ങളിലും വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെയാണ്

അനധികൃത മത്സ്യബന്ധനം ; രണ്ട് ബോട്ടുകളും രണ്ട് വള്ളങ്ങളും കസ്റ്റഡിയിൽ എടുത്ത് ഫിഷറീസ് വകുപ്പ്

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ രാത്രികാലങ്ങളില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യസമ്പത്തിനും ഭീഷണിയായി നടക്കുന്ന അനധികൃതവും അശാസ്ത്രീയവുമായ മത്സ്യബന്ധന രീതികള്‍ തടയുന്നതിന് ശക്തമായ നടപടികളുമായി ഫിഷറീസ് വകുപ്പ്. ജില്ലയില്‍

ബിജെപിയിൽ അഴിച്ചുപണി ; സംസ്ഥാന ഭാരവാഹികൾ സംഘടനാ ജില്ലാ അധ്യക്ഷന്മാരാകും ; പട്ടികയിൽ മൂന്ന്…

കൊച്ചി : കേരളത്തിൽ ബിജെപിയിൽ അഴിച്ചുപണി. സംസ്ഥാന ഭാരവാഹികൾ സംഘടനാ ജില്ലാ അധ്യക്ഷന്മാരാകും. യുവാക്കൾക്കും യുവതികൾക്കും ഇത്തവണ പ്രാതിനിധ്യം നൽകിയിട്ടുണ്ട്. മൂന്ന് വനിതകൾ ബിജെപിയുടെ ജില്ലാ പ്രസിഡന്റുമാരാകും.കരമന ജയൻ ബിജെപിയുടെ തിരുവനന്തപുരം

ഊബര്‍ കാറിനും ഓട്ടോയ്ക്കും ഈടാക്കിയ വ്യത്യസ്ത തുകയ്‌ക്കെതിരെ : നടന്‍ സന്തോഷ് കീഴാറ്റൂര്‍

കൊച്ചി : ഊബര്‍ കാറിനും ഓട്ടോയ്ക്കും ഈടാക്കിയ വ്യത്യസ്ത തുകയ്‌ക്കെതിരെ ഫേസ്ബുക്ക് കുറിപ്പുമായി നടന്‍ സന്തോഷ് കീഴാറ്റൂര്‍. ഓട്ടോയില്‍ അധിക തുക ഈടാക്കിയത് ചോദ്യം ചെയ്തപ്പോള്‍ സിനിമാക്കാരനല്ലേ എന്ന പരിഹാസ ചോദ്യമായിരുന്നു മറുപടിയെന്നും സന്തോഷ്

തൊടുപുഴ പെരുമാങ്കണ്ടത്ത് കാറിന് തീപിടിച്ചു ; ഒരാള്‍ക്ക് ദാരുണാന്ത്യം

ഇടുക്കി : തൊടുപുഴ പെരുമാങ്കണ്ടത്ത് കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. പെരുമാങ്കണ്ടം സ്വദേശി സിബിയാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റിട്ടയേഡ് സഹകരണ ബാങ്ക് മാനേജരാണ് മരിച്ച സിബി. സിബിയുടെ വീടിന്റെ ഒന്നര കിലോമീറ്റര്‍ അകലെ വച്ചാണ്

ഉത്തർപ്രദേശിൽ ബന്ധുക്കളായ രണ്ട് കുട്ടികൾ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ

ഗോരഖ്പുർ : ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ ബന്ധുക്കളായ രണ്ട് കുട്ടികൾ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ. പ്രിൻസ്(11), അഭിഷേക്(13) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ മുതൽ കുട്ടികളെ കാണാനില്ലായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ ഭക്‌സ ഗ്രാമത്തിലെ ഇവരുടെ

മാനന്തവാടിയിൽ ഇറങ്ങിയ നരഭോജി കടുവയെ വെടിവെച്ച് കൊല്ലും ; ഉത്തരവിരക്കി ചീഫ് വൈൽഡ് ലൈഫ് വാർഡൻ

തിരുവനന്തപുരം : വയനാട് മാനന്തവാടിയിൽ ഇറങ്ങിയ നരഭോജി കടുവയെ വെടിവെച്ച് കൊല്ലാൻ ഉത്തരവ് ഇറങ്ങി. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഉത്തരവ് ഇറക്കിയത്. ആദ്യം കൂട് വെച്ചോ മയക്കുവെടി വെച്ചോ പിടിക്കാൻ ശ്രമിക്കും. അത് പരാജയപ്പെട്ടൽ വെടിവെച്ച് കൊല്ലാമെന്നാണ്