Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

ദേവേന്ദുവിന് വിട, മൃതദേഹം സംസ്കരിച്ചു

തിരുവനന്തപുരം : ബാലരാമപുരത്ത് രണ്ട് വയസുകാരി ദേവേന്ദുവിന് വിട നൽകി നാട്. സംസ്കാരത്തിൽ പങ്കെടുക്കാൻ അമ്മൂമ്മയും അച്ഛനും എത്തി. മുത്തശി ശ്രീകലയേയും അച്ഛൻ ശ്രീജിത്തിനെയും പൊലീസ് സ്റ്റേഷ്നിൽ വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നു. എന്നാൽ രണ്ട്

മഹാകുംഭമേള : തിക്കിലും തിരക്കിലും 30 പേർ മരിച്ചു , 60 പേർക്ക് പരുക്ക്

പ്രയാഗ് രാജ് : മഹാകുംഭമേളയിലെ തിക്കിലും തിരക്കിലും 30 പേര്‍ മരിച്ചെന്ന് സ്ഥിരീകരിച്ച് ഉത്തര്‍പ്രദേശ് പൊലീസ്. 60 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ബാരിക്കേഡ് തകര്‍ന്നതിന് പിന്നാലെയാണ് തിക്കും തിരക്കും ഉണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി.

ഫെഫ്ക അനീതിക്കെതിരെ സമരമിരിക്കുന്നവർക്ക് പിന്തുണയുമായി റിമ

കൊച്ചി : ഫെഫ്കയിലെ അനീതിക്കെതിരെ നിരാഹാര സമരം നടത്തുന്ന വനിതാ തൊഴിലാളികള്‍ക്ക് പിന്തുണയുമായി നടി റിമ കല്ലിങ്കല്‍. ഫേസ്ബുക്കിലൂടെയാണ് റിമ തൊഴിലാളികള്‍ക്ക് പിന്തുണയുമായി എത്തിയത്. 2025ല്‍ കമ്മ്യൂണിസ്റ്റ് കേരളത്തിലെ വനിതാ തൊഴിലാളികളാണ്

ചോറ്റാനിക്കരയിൽ പോക്‌സോ അതിജീവിതയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ; സുഹൃത്തിന്റെ അറസ്റ്റ്…

കൊച്ചി : ചോറ്റാനിക്കരയില്‍ പോക്‌സോ അതിജീവിതയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ തലയോലപ്പറമ്പ് സ്വദേശി അനൂപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ബലാത്സംഗം, വധശ്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴിയുടെ

ബ്രൂവറി വിഷയത്തിൽ മന്ത്രി എം ബി രാജേഷിൻ്റെ മറുപടിയോട് പ്രതികരിച്ച് വിഡി സതീശൻ

തിരുവനന്തപുര : ബ്രൂവറി വിഷയത്തിൽ മന്ത്രി എം ബി രാജേഷിൻ്റെ മറുപടിയോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മന്ത്രി കാതലായ ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ലെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി. വസ്തുതകൾ വളച്ചൊടിക്കാനുള്ള എക്സൈസ് മന്ത്രിയുടെ

മുനമ്പം വഖഫ് ഭൂമി ; ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ കമ്മീഷന് ജുഡീഷ്യൽ അധികാരമില്ലെന്ന് സർക്കാർ…

കൊച്ചി : മുനമ്പത്ത് വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നം പരിശോധിക്കാൻ നിയോ​ഗിക്കപ്പെട്ട ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ കമ്മീഷന് ജുഡീഷ്യൽ അധികാരമില്ലെന്ന് സംസ്ഥാന സർക്കാർ. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിലാണ് സർക്കാർ വിഷയത്തിൽ

നെന്മാറ ഇരട്ടക്കൊലപാതകം ; പ്രതി ചെന്താമര പിടിയില്‍

നെന്മാറ : പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമര പിടിയില്‍. പോത്തുണ്ടി മാട്ടായിയില്‍ നിന്നാണ് ചെന്താമര പിടിയിലായത്. വൈകുന്നേരം പോത്തുണ്ടി മാട്ടായിയില്‍ ചെന്താമരയെ കണ്ടതായി വിവരം ലഭിച്ചതിന് പിന്നാലെയാണ് പൊലീസും നാട്ടുകാരും

പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ തിരഞ്ഞ് നാട്ടുകാര്‍

നെന്മാറ : പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ തിരഞ്ഞ് നാട്ടുകാര്‍. പോത്തുണ്ടി മാട്ടായിക്കാരാണ് ചെന്താമരയെ തിരഞ്ഞിറങ്ങിയത്. നേരത്തേ ചെന്താമരയെ ഈ പ്രദേശത്ത് കണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിനൊപ്പം നാട്ടുകാരും

സ്വകാര്യ ഭാഗങ്ങളിൽ കംപ്രസർ പൈപ്പ് കയറ്റി ബന്ധുവിൻ്റെ പ്രാങ്ക് ; ഗുജറാത്തിൽ യുവാവിന് ദാരുണാന്ത്യം

അഹമ്മദാബാദ് : തമാശയ്ക്കായി സ്വകാര്യ ഭാഗങ്ങളിൽ ബന്ധു കംപ്രസർ പൈപ്പ് കയറ്റിയതിനെ തുടർന്ന് യുവാവിന് ദാരുണാന്ത്യം. ഗുജറാത്തിലെ മെഹ്‌സാനയിലെ കാഡി പട്ടണത്തിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. പ്രകാശ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ബന്ധു തമാശക്കായി

കെഎസ്‌യു തൃശ്ശൂർ ജില്ലാ പ്രസി‍ഡൻ്റിനെതിരെ വധശ്രമത്തിന് കേസ്

തൃശ്ശൂർ : കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിസോൺ കലോത്സവവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ കെഎസ്‌യു തൃശ്ശൂർ ജില്ലാ പ്രസി‍ഡൻ്റ് ​ഗോകുൽ ​ഗുരുവായൂർ അടക്കമുള്ള കണ്ടാലറിയാവുന്ന 14 പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. ആക്രമണത്തിൽ