Verification: ce991c98f858ff30

വിവാദ ഫോൺ യുവതി പോലീസിന് കൈമാറി

In Kottarakkara Nellikunnam, the process of automatic electricity management was carried out in a house.


KOTTARAKKARA NEWS – നെല്ലിക്കുന്നം: കൊട്ടാരക്കര നെല്ലികുന്നത്തെ , ഒരു വീട്ടിൽ ഓട്ടോമാറ്റിക് വൈദ്യുതി കൈകാര്യം ചെയ്യുന്ന പ്രക്രിയ നടന്നു .
ആ വീട്ടിലെ യുവതിയുടെ മൊബൈലിൽ ഒരു മെസ്സേജ് വന്ന ശേഷം മോട്ടർ തനിയെ ഓൺ ആകും. അതുപോലെ ഓരോ പ്രവർത്തനവും നടക്കും.
ഈ സംഭവവുമായി ബന്ധപെട്ടു യുവതിയുടെ ഭർത്താവിനെ കൊട്ടാരക്കര പോലീസ് ചോദ്യം ചെയ്തു വരുകയാണ് .

Kottarakkara News Highlight – The woman handed over the controversial phone to the Kottarakkara police.

Leave A Reply

Your email address will not be published.