Verification: ce991c98f858ff30

തൃശൂർ അതിരപ്പള്ളിയിൽ അങ്കണവാടിക്ക് മുന്നിൽ കാട്ടാന .

Wild Elephant in front of Anganwadi in Athirapally, Thrissur.


KERALA NEWS TODAY – തൃശൂർ : തൃശൂർ അതിരപ്പള്ളിയിൽ അങ്കണവാടിക്ക് മുന്നിൽ കാട്ടാനയുടെ ശല്യം .
അങ്കണവാടിയിൽ കുട്ടികൾ രക്ഷിതാക്കളും നാട്ടുകാരും വരുംവരെ പുറത്തിറങ്ങാൻ പറ്റാതെ ഇരിക്കുകയായിരുന്നു .

Leave A Reply

Your email address will not be published.