NATIONAL NEWS – ഡൽഹി : 1971-ൽ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ വിജയത്തിന്റെ സ്മരണയ്ക്കായി ഡിസംബർ 16 വിജയ് ദിവസായി ഇന്ത്യ ആഘോഷിക്കുന്നു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ,
ചീഫ് ഓഫ് എയർ ചീഫ് മാർഷൽ വിആർ ചൗധരി, ഇന്ത്യൻ നേവി വൈസ് ചീഫ് വൈസ് അഡ്മിറൽ എസ് എൻ ഘോർമാഡെ എന്നിവർക്കൊപ്പം ദേശീയ യുദ്ധസ്മാരകത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു .
ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ ചീഫ് ഓഫ് എയർ സ്റ്റാഫ് എയർ ചീഫ് മാർഷൽ വി ആർ ചൗധരി,
ഇന്ത്യൻ നേവി വൈസ് ചീഫ് വൈസ് അഡ്മിറൽ എസ് എൻ ഘോർമാഡെ എന്നിവർക്കൊപ്പം ന്യൂഡൽഹിയിലെ വിജയ് ദിവസിനോടനുബന്ധിച്ച് ദേശീയ യുദ്ധസ്മാരകത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു .
NATIONAL NEWS HIGHLIGHT – Vijay Diwas celebration in Delhi.