തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഒത്തുതീർപ്പിന് ശ്രമമെന്ന് സ്വപ്ന സുരേഷ്. വൈകീട്ട് അഞ്ച് മണിക്ക് ഫേസ്ബുക്ക് ലൈവിലൂടെ വിവരങ്ങൾ പുറത്തുവിടുമെന്നും സ്വപ്ന വ്യക്തമാക്കി.ഒത്ത് തീര്‍പ്പ് ശ്രമം നടത്താന്‍ ചിലര്‍ സമീപിച്ചതായി സ്വപ്‌ന ഫേസ്ബുക്കില്‍ കുറിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലൈവിലുടെ പുറത്തുവിടും. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യവും അറിയിച്ചത്.സംഭവത്തില്‍ കൂടുതല്‍ വിവരങ്ങളൊന്നും സ്വപ്‌ന പുറത്ത് വിട്ടിട്ടില്ല.സ്വര്‍ണക്കടത്ത് കേസിൽ ഒത്തുതീര്‍പ്പ്, അതും എന്‍റെയടുത്ത് എന്നാണ് സ്വപ്നയുടെ പോസ്റ്റ്. ഉച്ചക്ക് 12.10ന് മലയാളത്തിലിട്ട പോസ്റ്റ് പിന്നീട് നീക്കം ചെയ്തിട്ടുണ്ട്.
Swapna Suresh says that there is an attempt to settle the gold smuggling case. Swapna also stated that the information will be released through Facebook Live at 5 pm. Swapna wrote on Facebook that some people have approached to try to reach an agreement. More information regarding this will be released live. This was also informed through Facebook. Swapna has not released any further information on the incident. Swapna's post says settlement in gold smuggling case, that too near me. The post posted in Malayalam at 12.10 pm has since been removed.
Breaking Newsgoogle newskerala newsKOTTARAKARAMEDIAKottarakkara VarthakalKOTTARAKKARAMEDIAlatest newsMalayalam Latest News
0 2