Verification: ce991c98f858ff30

ട്രംപിന് കടകെണി; ബാങ്കിനെ കബളിപ്പിച്ചെന്ന് കണ്ടെത്തൽ

Trump's Debt Trap; Detection of bank fraud

World Today-ദുരിത കയത്തിൽ നീന്തി മുൻ യു.എസ് പ്രസിഡൻ്റ്  ഡൊണാൾഡ് ട്രംപ്. ഡൊണാൾഡ് ട്രംപിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം ബാങ്കിനെ കബളിപ്പിച്ച് കൈക്കലാക്കിയത് 1.6 ബില്യൺ ഡോളറാണെന്ന് കണ്ടെത്തി. ഡൊണാൾഡ് ട്രംപിന് കീഴിലുള്ള രണ്ട് സ്ഥാപനങ്ങളാണ് 1.6 ബില്യൺ ഡോളർ കബളിപ്പിച്ചതായി കണ്ടെത്തിയത്.

യു.എസിലെ ഈ രണ്ട് സ്ഥാപനങ്ങളിലും പ്രവർത്തിച്ചു പോരുന്ന ട്രംപിൻ്റെ വിശ്വസ്തരാണ് അദ്ദേഹത്തെ ചതിച്ചത്.

ഇവരുടെ ധൂർത്തും പിന്നീട് സ്ഥാപനങ്ങളുടെ വരുമാനത്തിൽ നിന്നുള്ള കൊള്ള ലാഭവുമാണ് ഇവർ ട്രംപിൽ നിന്നും കൈക്കലാക്കിയത്.

ഇത് ചോദ്യം ചെയ്ത് മാൻഹട്ടൺ കോടതിയിൽ തട്ടിപ്പിനിരയായവർ എത്തിയപ്പോൾ സ്ഥാപന മുതലാളിയായ ട്രംപിനോട് ഈ തുക അടച്ചു തീർക്കാൻ കോടതി വിധിക്കുകയായിരുന്നു.

വിധിയെ ചോദ്യം ചെയ്ത ട്രംപിൻ്റെ അഭിഭാഷകനോട് ട്രംപും പൗരനാണെന്നും വിധിയെ ചോദ്യം ചെയ്യാൻ യാതൊരു വിധ അവകാശവുമില്ലെന്ന് കോടതി വിധിക്കുകയായിരുന്നു.

 

 

World Today

Leave A Reply

Your email address will not be published.