KOTTARAKKARA NEWS – തൃക്കണ്ണമംഗൽ : കൊട്ടാരക്കര തൃക്കണ്ണമംഗൽ ചേരൂർ ഏലായിൽ ഇന്നലെ രാത്രി മരച്ചീനി മോഷണം പോയി .
അനിലിന്റെ ഉടമസ്ഥതയിലുള്ള വയലിലെ മരച്ചീനിയാണ് മോഷണം പോയതു . അമ്പതു മൂഡോളം മരചീനിയാണ് മോഷണം പോയതു .
Kottarakkara News Highlight – Tapioca theft in Kottarakkara Thrikannamangal Cheroor Ela.