Malayalam Latest News
Browsing Tag

#kottayam

ക്ലാസിൽ സംസാരിച്ചതിന് പേരെഴുതിയ പത്താം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠി ഉള്‍പ്പടെയുള്ള സംഘം മര്‍ദിച്ചതായി…

കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ സ്‌കൂള്‍ വിദ്യാർത്ഥിയെ സഹപാഠി ഉള്‍പ്പടെയുള്ള സംഘം മര്‍ദിച്ചതായി പരാതി. പത്താം ക്ലാസ് വിദ്യാർത്ഥിയ്ക്കാണ് മർദനമേറ്റത്. ഇതുസംബന്ധിച്ച് കുട്ടിയുടെ രക്ഷിതാക്കൾ കാഞ്ഞിരപ്പള്ളി പൊലീസില്‍ പരാതി

വള്ളത്തിൽ നിന്ന് യാത്ര ചെയ്യവേ ബോട്ട് ഇടിച്ച് വെള്ളത്തിൽ വീണ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെടുത്തു

കോട്ടയം: അയ്മനം കരീമഠത്തിൽ സർവീസ് ബോട്ട് വള്ളത്തിലിടിച്ച് കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. അയ്മനം കരീമഠത്തിൽ വാഴപ്പറമ്പിൽ രതീഷിന്‍റെ മകൾ അനശ്വരയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ അമ്മയോടൊപ്പം സ്കൂളിലേക്ക് പോയ ഏഴാം

കോട്ടയത്ത് കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർഥി വേണം’; ജോസഫ് ഗ്രൂപ്പിൻ്റെ നീക്കം പൊളിക്കാൻ ശ്രമം,…

തിരുവനന്തപുരം: കോട്ടയം പാർലമെൻ്റ് സീറ്റിനെച്ചൊല്ലി യുഡിഎഫിൽ തർക്കം രൂക്ഷമായേക്കും. മധ്യകേരളത്തിൽ വിജയസാധ്യത കൂടുതലുള്ള സീറ്റായ കോട്ടയത്ത് കോൺഗ്രസ് സ്ഥാനാർഥി വേണമെന്ന ആവശ്യം ജില്ലയിലെ കോൺഗ്രസ് നേതൃത്വം ശക്തമാക്കിയതോടെയാണ് തർക്കത്തിനുള്ള

മദ്യ ലഹരിയില്‍ ശല്യം ചെയ്യുന്നത് പതിവായി; കോട്ടയത്ത് മകനെ അമ്മ കൊലപ്പെടുത്തി

കോട്ടയം മുണ്ടക്കയത്ത് മകനെ അടിച്ചു കൊന്ന കേസില്‍ അമ്മ അറസ്റ്റില്‍. മുണ്ടക്കയം സ്വദേശി അനുദേവ് ആണ് മരിച്ചത്. മദ്യ ലഹരിയില്‍ അനുദേവ് മാതാവ് സാവിത്രിയുമായി തര്‍ക്കം പതിവ് ആയിരുന്നു. കഴിഞ്ഞ 20 നുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സാവിത്രി കോടാലി

സമ്മാനമില്ലെന്ന് കരുതി ഓട്ടോഡ്രൈവർ ചവറ്റുകുട്ടയിൽ എറിഞ്ഞ ലോട്ടറിക്ക് ഒരു കോടി

ഭാഗ്യം അങ്ങനെയാണ്.. ചിലര്‍ വലിച്ചെറിഞ്ഞാലും വേണ്ടെന്നുവെച്ചാലും ഭാഗ്യം നിങ്ങളെ തേടിവരും. സമ്മാനമില്ലെന്ന് കരുതി വീട്ടിലെ ചവറ്റുകുട്ടയിൽ വലിച്ചെറിഞ്ഞ ലോട്ടറി ടിക്കറ്റിന് അടിച്ചത് ഒരു കോടി രൂപ. ആദ്യം ഫലം പരിധോധിച്ചപ്പോഴാണ് സമ്മാനമില്ലെന്ന്

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വാഹനാപകടം; മൂന്ന് പേർ മരിച്ചു

കോട്ടയം: പൊന്‍കുന്നം പാലാ റോഡിൽ നിയന്ത്രണം വിട്ട ജീപ്പ് ഓട്ടോയിലിടിച്ചു മൂന്നുപേര്‍ മരിച്ചു. അപകടത്തിൽ ഓട്ടോറിക്ഷ യാത്രക്കാരാണ് മരിച്ചത്. പള്ളിക്കത്തോട് സ്വദേശി വിഷ്ണു,തിടനാട് സ്വദേശികളായ വിജയ്,ആനന്ദ് എന്നിവരാണ് മരിച്ചത്. പുനലൂർ