Malayalam Latest News
Browsing Tag

kerala news

KERALA – Latest Kerala news in our webpage – The latest accident news, crime, politics and more from our state in Kottarakkara media.

Keep up to date with the most recent  state news today by looking into our Kottarakkara media web page. This web page has all the current updates from the state of Kerala, including information
concerning CRIME INFORMATION, POLITICAL INFORMATION, SPORTS INFORMATION, CRASH INFORMATION, ENTERTAINMENT INFORMATION, DAILY INFORMATION UPDATE FROM India.

Don’t lose out on the latest information in Kerala news today — follow our KOTTARAKKARA MEDIA (KOTTARAKARA MEDIA) Information web page for all the most recent updates. You’ll be able to learn what’s taking place
in the state today, as well as discover the latest information in our state. So make sure to check us out today!

Leading information today in our state.  Most Recent Leading  Information and also updates In Malayalam from Kottarakkara media.

വല്ല്യമ്മയുടെ മാല പൊട്ടിക്കുന്നത് തടയാൻ ശ്രമിച്ച ബിരുദ വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊന്ന പ്രതിക്ക്…

കൊച്ചി: വാഴക്കുളത്ത് ബിരുദ വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. പറവൂർ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വി ജ്യോതിയാണ് ശിക്ഷ വിധിച്ചത്. മൂർഷിദാബാദ് സ്വദേശി ബിജു മൊല്ല (44) യെ നേരത്തെ

പൊതുസ്ഥലത്ത് മാലിന്യം കത്തിച്ചാൽ കെ സ്മാർട്ട്‌ വഴി പിഴ; കേരളത്തിൽ ആദ്യം ചുമത്തിയത് കണ്ണൂരിൽ

കണ്ണൂർ: പൊതുസ്ഥലത്ത് മാലിന്യം കത്തിച്ചതിന് കെ - സ്മാർട്ട്‌ വഴി കേരളത്തിൽ ആദ്യമായി കണ്ണൂർ കോർപറേഷനിൽ ഹോട്ടൽ ഉടമയിൽനിന്ന് 25,000 രൂപ പിഴയിടാക്കി. ഇക്കഴിഞ്ഞ ഒൻപതിന് രാത്രി പള്ളിയാമൂലയിലാണ് സംഭവം.ജനവാസമേഖലയിൽ മാലിന്യം കത്തിക്കുന്നുവെന്ന്

ഇൻസ്ററയിലും ഫെയ്സ്ബുക്കിലും ഇനി സെൻസറിങ്ങ്: ‘കുഴപ്പം’ പിടിച്ച ഉള്ളടക്കങ്ങൾക്ക് മെറ്റ…

കൗമാരക്കാരേയും കുട്ടികളേയും ഹാനികരമായി ബാധിക്കുന്ന ഇന്റർനെറ്റ് ഉള്ളടക്കങ്ങൾ ഹൈഡ് ചെയ്യാൻ നടപടികളുമായി മെറ്റാ. ഇൻസ്റ്റാഗ്രാം ഫെയ്സ്ബുക്ക് എന്നീ പ്ലാറ്റ്ഫോമുകളിൽ വരുന്ന ചെറുപ്പക്കാരെ ദോഷകരമായി ബാധിക്കുന്ന തരത്തിലെ ഉള്ളടക്കങ്ങൾ ഒഴിവാക്കാനാണ്

പകർച്ചവ്യാധി പിടിയിൽ കൊല്ലം; രണ്ടാഴ്ചയ്ക്കിടെ ചികിത്സ തേടിയത് 6,200 പേർ

കൊല്ലം ജില്ലയിൽ ഡെങ്കിപ്പനി, എലിപ്പനി, മലേറിയ ഉൾപ്പെടെയുള്ള പകർച്ച വ്യാധികൾ പടരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വിവിധ പകർച്ചവ്യാധികൾ ബാധിച്ച് ചികിത്സതേടിയത് 6,200 പേർ. തീരദേശ മേഖലയിലും കേസുകൾ വർധിക്കുന്നു.കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയാണ് കൊല്ലം

കൊട്ടാരക്കര ഭദ്ര വിട പറഞ്ഞു

ഥകളിയുടെ ഈറ്റില്ലമായ കൊട്ടാരക്കയിൽ നിന്ന് കഥകളി രംഗത്തേക്ക് ഉയർന്നു വന്ന സ്ത്രീ സാന്നിധ്യമാണ് കൊട്ടാരക്കര ഭദ്ര.ബാല്യത്തിൽ കഥകളിയുടെ ആദ്യ പാoങ്ങൾ കൈതക്കോട് രാമൻപിള്ള ആശാനിൽ നിന്നും, വേഷങ്ങളും തുടർപഠനവും മയ്യനാട് കേശവൻ നമ്പൂതിരിയിൽ

ദിണ്ടിഗൽ ജില്ലയിൽ ട്രാവലറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

ദിണ്ടിഗൽ ജില്ലയിൽ ട്രാവലറും ലോറിയും കൂട്ടിയിടിച്ച് അപകടം.ഒരാൾ മരിച്ചു. പഴനിക്ക് സമീപം ആയക്കുടി ബൈപാസ് റോഡിലാണ് അപകടമുണ്ടായത്.ട്രാവലറും പാർക്ക് ചെയ്തിരുന്ന ലോറിയും കൂട്ടിയിടിച്ച് കർണാടക ബെല്ലാരി സ്വദേശി സന്ദീപാണ് മരിച്ചത്.

13 വര്‍ഷമായി ഒളിവില്‍; അധ്യാപകന്‍റെ കൈവെട്ടിയ കേസിലെ ഒന്നാംപ്രതി പിടിയില്‍

കണ്ണൂര്‍: അധ്യാപകന്‍ കൈ വെട്ടിയ കേസിലെ ഒന്നാംപ്രതി പിടിയില്‍. പ്രൊഫ ടിജെ ജോസഫിന്‍റെ കൈ വെട്ടിയ കേസിലെ ഒന്നാംപ്രതിയായ സവാദാണ് പിടിയിലായത്. 13 വര്‍ഷമായി ഒളിവിലായിരുന്ന സവാദിനെ കണ്ണൂരിലെ മട്ടന്നൂരില്‍ നിന്നാണ് എന്‍ഐഎ പിടികൂടിയത്. ടിജെ

ഇനി ക്യൂ നിൽക്കേണ്ട; ഒരു മിനിറ്റിനുള്ളിൽ കൊച്ചി മെട്രോ ടിക്കറ്റ് വാട്സാപ്പിൽ കിട്ടും

കൊച്ചി: കൊച്ചി മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് ഇനി ക്യൂ നിൽക്കാതെ ടിക്കറ്റ് എടുക്കാം. ഡിജിറ്റൽ ടിക്കറ്റിങും ഇ പേയ്മെൻ്റ്സും പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) വാട്സാപ്പിലൂടെ

ചലച്ചിത്ര സംവിധായകൻ വിനു അന്തരിച്ചു

കോയമ്പത്തൂർ: ചലച്ചിത്ര സംവിധായകൻ വിനു (69) അന്തരിച്ചു. രോഗബാധിതനായി കോയമ്പത്തൂരിൽ ചികിത്സയിരിക്കെയാണ് അന്ത്യം.സുരേഷ്–വിനു കൂട്ടുകെട്ടിലെ സംവിധായകനാണ് വിനു. 1995ല്‍ പുറത്തിറങ്ങിയ ‘മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്ത’ ആണ് ഈ കൂട്ടുകെട്ടിൽ

ആലുവ അത്താണിയില്‍ കാര്‍ മറിഞ്ഞ് 21-കാരിക്ക് ദാരുണാന്ത്യം

കൊച്ചി: ആലുവ അത്താണിയില്‍ കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം.വൈറ്റില സഹകരണ റോഡില്‍ കാഞ്ഞനപ്പിള്ളി ഹൗസില്‍ സയന (21) യാണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെ 12.30 ഓടെ അത്താണിക്കവലയിലായിരുന്നു അപകടം.