Malayalam Latest News
Browsing Tag

#kannur

ജഡ്‌ജിക്കും അഭിഭാഷകർക്കും കൂട്ട പനി: തലശേരി കോടതി അടച്ചു

കണ്ണൂർ: ജഡ്ജിക്കും അഭിഭാഷകർക്കും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് തലശ്ശേരി കോടതിയിലെ മൂന്ന് കോടതികൾ രണ്ട് ദിവസത്തേക്ക് അടച്ചിടുമെന്ന് റിപ്പോർട്ട്. കോടതിയിലെത്തിയ അൻപതോളം പേർക്ക് പനിയും ശരീരവേദനയും അനുഭവപ്പെട്ടിരുന്നു. കൂട്ട പനി