Malayalam Latest News
Browsing Tag

Breaking News

5 പേര്‍ക്ക് പത്മവിഭൂഷണ്‍, 17 പേര്‍ക്ക് പത്മഭൂഷണ്‍, ആകെ 132 പുരസ്കാരങ്ങള്‍

വിവിധ വിഭാഗങ്ങളിലായി 2024ലെ പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ആകെ 132 പേരാണ് ഇത്തവണ പത്മ പുരസ്കാരങ്ങള്‍ക്ക് അര്‍ഹമായത്. അഞ്ചുപേര്‍ക്കാണ് പത്മവിഭൂഷണ്‍ പുരസ്കാരം.17പേര്‍ക്കാണ് പത്മഭൂഷണ്‍ ലഭിച്ചിരിക്കുന്നത്. ഇതിനുപുറമെ വിവിധ

75ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം; നാരീശക്തി വിളിച്ചോതുന്ന സൈനിക പരേഡ്

ന്യൂഡൽഹി: 75ാമത് റിപ്പബ്ലിക് ദിനാഘോഷ നിറവിൽ ഇന്ത്യ. സൈനികശക്തിയും നാരീശക്തിയും വിളിച്ചോതുന്ന പരേഡ് ഇന്ന് രാവിലെ കർത്തവ്യ പഥിൽ നടക്കും. 90 മിനിറ്റ് ദൈർഘ്യമുള്ള പരേഡിൽ തദ്ദേശീയമായി വികസിപ്പിച്ച മിസൈലുകള്‍, ഡ്രോണ്‍ ജാമറുകള്‍, സൈനികവാഹനങ്ങള്‍

ഗവര്‍ണര്‍ നിയമസഭയെ അവഹേളിച്ചു; കണ്ടത് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള രാഷ്ട്രീയ നാടകത്തിന്‍റെ…

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭയെ അവഹേളിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിയമസഭയില്‍ കണ്ടത് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള രാഷ്ട്രീയ നാടകത്തിന്‍റെ പരിതാപകരമായ അന്ത്യമാണ്. ഡല്‍ഹിയിലെ സമരം സമ്മേളനമാക്കി മാറ്റിയതു പോലെ

ഒരു മിനിറ്റ് 17 സെക്കൻഡിൽ നയപ്രഖ്യാപന പ്രസംഗം പൂര്‍ത്തിയാക്കി ഗവർണര്‍ മടങ്ങി

പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിച്ചു. അവസാന ഖണ്ഡിക മാത്രം വായിച്ച് ഒരു മിനിറ്റിനുള്ളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തൻ്റെ പ്രസംഗം അവസാനിപ്പിച്ച് മടങ്ങി. അഭിസംബോധനയ്ക്ക് പിന്നാലെ അവസാന ഖണ്ഡിക

വിരമിച്ചിട്ടില്ല’; മാധ്യമങ്ങൾ തെറ്റായി ഉദ്ധരിച്ചുവെന്ന് ഇന്ത്യൻ ബോക്സിങ് ഇതിഹാസം മേരി കോം

വിരമിച്ചുവെന്ന മാധ്യമ വാർത്തകൾ നിഷേധിച്ച് ബോക്സിങ് റിങ്ങിലെ ഇന്ത്യൻ ഇതിഹാസം എം സി മേരി കോം. താന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല എന്നും, മാധ്യമങ്ങള്‍ തന്നെ തെറ്റായി ഉദ്ധരിച്ചതാണ്- മേരി കോം (Mary Kom) പറഞ്ഞതായി എ എന്‍ ഐ റിപ്പോര്‍ട്ട്‌

അനീഷ്യയുടെ ആത്മഹത്യ: അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി; പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം

കൊല്ലം: അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ ആത്മഹത്യ ചെയ്ത സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ വിവേക് കുമാർ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി ഉത്തരവിറക്കി. കൊല്ലം സിറ്റി ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ

വയനാട്ടിലെ ജനവാസമേഖലയില്‍ ഭീതിവിതച്ച കരടിയെ വനംവകുപ്പ് കാടുകയറ്റി

വയനാട്: ദിവസങ്ങളായി വയനാട്ടിലെ ജനവാസമേഖലയില്‍ ഭീതിവിതച്ച കരടിയെ ഒടുവില്‍ വനംവകുപ്പ് കാടുകയറ്റി. രാത്രി ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കരടിയെ കണ്ടിരുന്നു. നെയ്കുപ്പയിലെത്തിയ കരടിയെ പെട്രോളിങ് ടീം പിന്തുടര്‍ന്ന് കാടുകയറ്റുകയായിരുന്നു.

അധ്യാപക ക്ലസ്റ്റർ ജനുവരി 27 ന്; സ്കൂളുകൾക്ക് അവധി

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ മൂന്നാമത്തെ അധ്യാപക ക്ലസ്റ്റർ പരിശീലനം ജനുവരി 27 ന്. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ നിന്നായി എൽ പി തലത്തിൽ 51,515 അധ്യാപകരും യുപിതലത്തിൽ 40,036 അധ്യാപകരും ഹൈസ്കൂൾ തലത്തിൽ 42,989 അധ്യാപകരും ആണ് പരിശീലനത്തിൽ

ഇന്ത്യൻ ബോക്സിങ് ഇതിഹാസം മേരി കോം വിരമിച്ചു: ആറുതവണ ലോക ചാമ്പ്യൻ, ഒളിംപിക് വെങ്കല മെ‍‍‍ഡൽ ജേതാവ്

ഇന്ത്യയുടെ ബോക്‌സിങ് ഇതിഹാസം മേരി കോം വിരമിച്ചു. 40 വയസിന് മുകളിലുള്ള താരങ്ങള്‍ക്ക് രാജ്യാന്തര ബോക്‌സിങ് അസോസിയേഷനു കീഴിലെ എലൈറ്റ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുമതിയില്ലാത്തതിനാലാണ് താന്‍ വിരമിക്കാന്‍ തീരുമാനിച്ചതെന്ന്

ജയം രവി കീര്‍ത്തി സുരേഷ് സിനിമ ‘സൈറണ്‍’ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

ജയം രവി നായകനാകുന്ന പുതിയ ചിത്രമാണ് സൈറണ്‍. കീര്‍ത്തി സുരേഷാണ് ജയം രവി ചിത്രത്തില്‍ നായികയായി എത്തുന്നത്. കീര്‍ത്തി സുരേഷ് പൊലീസ് ഓഫീസറാകുന്ന ചിത്രം എന്ന ഒരു പ്രത്യേകതയും സൈറണുണ്ട്. സൈറണിന്‍റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്