KERALA NEWS TODAY – തിരുവനന്തപുരം : തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ കടുത്ത ഭാഷയിൽ വിമർശിച്ച് ശശി തരൂർ എംപി.
മേയർ ഇപ്പോഴും പാർട്ടിക്കു വേണ്ടി മാത്രം പ്രവർത്തിക്കുന്നയാളാണെന്ന് തരൂർ പരസ്യമായി പറഞ്ഞു.
കോർപ്പറേഷനിലെ നിയമന കത്ത് വിവാദത്തിൽ പ്രതിഷേധിക്കുന്ന യു.ഡി.എഫ് വേദി സന്ദർശിച്ച ശേഷമാണ് തരൂർ മേയർക്ക് നേരെ തിരിഞ്ഞത്.
Kerala News Today Highlight – Shashi Tharoor lashed out at Thiruvananthapuram Mayor Arya Rajendran.