ENTERTAINMENT NEWS – ബോളിവുഡിൽ വീണ്ടും ബോയ്കോട്ട് ആഹ്വാനം. ഷാരൂഖ് ഖാൻ ചിത്രം പത്താന് എതിരെയാണ് ഇപ്പോൾ ബോയ്കോട്ട് ആഹ്വാനം ഉയർന്നിരിക്കുന്നത്. ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
ഗാനത്തിൽ ബിക്കിനിയിലാണ് ദീപിക പദുകോൺ എത്തിയത്.
ഇതിൽ താരം ധരിച്ച ഒരു ബിക്കിനിയുടെ നിറം കാവിയാണെന്ന് പറഞ്ഞാണ് ബോയ്കോട്ട് ആഹ്വാാനം ഉയർന്നിരിക്കുന്നത്.
ENTERTAINMENT NEWS HIGHLIGHT – Shah Rukh Khan’s effigy was burnt in protest.