KOTTARAKKARA NEWS – പുത്തൂർ : പുത്തൂർ മൈലംകുളത്ത് ഇന്നലെ രാത്രി റബ്ബർ പുരയ്ക്കു തീപിടിച്ചു .
പുത്തൂർ സ്വദേശി ചെല്ലപ്പന്റെ ഉടമസ്തതയിലുള്ള റബ്ബർ പുരയ്ക്കാണ് തീപിടിച്ചത്. അപകടത്തിൽ ഏകദേശം പതിനഞ്ചു ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചു .
പുത്തൂർ പോലീസും , ഫയർ ഫോഴ്സും , നാട്ടുകാരും ചേർന്ന് തീ അണച്ച് .
Kottarakkara News Highlight – A rubber shed caught fire at Mylamkulam, Puthoor.