NATIONAL NEWS – കർണാടക : ഉഡുപ്പി – സുബ്രഹ്മണ്യ സംസ്ഥന പാതയിൽ ബജാഗോളിക്ക് സമീപം സ്വകാര്യ ബസ് കാറുമായി കൂട്ടിയിടിച്ചു .
അപകടത്തിൽ ഭാര്യയും ഭർത്താവും കുട്ടിയും ഉൾപ്പെടെ മൂന്ന് പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു .നാഗരാജ് (40), പ്രത്യുഷ (32) രണ്ട് വയസുള്ള കുട്ടി എന്നിവരാണ് മരിച്ചത്.
National News Highlight – Road accident in Karnataka Karkala Nellikkar; Three members of a family died on the spot.