ENTERTAINMENT NEWS – ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത് മോഹൻ ലാൽ നായകനായി അഭിനയിച്ച് 1989 ജൂലൈ 7-നു പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് “കിരീടം”.
മോഹൻലാൽ, തിലകൻ, പാർവതി ജയറാം, കവിയൂർ പൊന്നമ്മ, മോഹൻ രാജ്, മുരളി, ശ്രീനാഥ്, കുണ്ടറ ജോണി, കൊച്ചിൻ ഹനീഫ,
ജഗതി ശ്രീകുമാർ, ഫിലോമിന, ഉഷ, ജഗദീഷ്, മണിയൻപിള്ള രാജു, മാമുക്കോയ, ഒടുവിൽ ഉണ്ണികൃഷ്ണൻ, കനകലത എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ജോൺസൺ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയത്.
