Verification: ce991c98f858ff30

പത്തു വർഷത്തിന് ശേഷം മേലില ചേത്തടി വടക്കേക്കര റോഡിന് ശാപമോക്ഷം.

After 10 years Melila Chethadi Vaddakekara Road got cursed.


KOLLAM NEWS – മേലില : പത്തു വർഷത്തിന് ശേഷം മേലില ചേത്തടി വടക്കേക്കര റോഡിന് ശാപമോക്ഷം കിട്ടി .
ജനങ്ങൾ വളരെ ബുദ്ധിമുട്ടിയാണ് ഈ റോഡിലൂടെ യാത്ര ചെയ്തിരുന്നത് . റോഡിൻറെ പണി തുടങ്ങിയതിൽ ജനങ്ങൾ വളരെ സന്തോഷത്തിലാണ് .
ഇതിനു വേണ്ടി ജനങ്ങൾ പത്തു വര്ഷം കാത്തിരിക്കേണ്ടിവന്നു .

Kollam News Highlight – After 10 years Melila Chethadi Vaddakkekara road is cursed.

Leave A Reply

Your email address will not be published.