Kerala News Today-തിരുവനന്തപുരം: കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന് അന്തരിച്ചു. 73 വയസായിരുന്നു.
ആയുർവേദ കോളജിന് സമീപത്തെ വീട്ടിൽവെച്ച് ഇന്ന് പുലർച്ചയാണ് മരണം സംഭവിച്ചത്. കെഎസ്യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റായിട്ടാണ് തുടക്കം. ഡിസിസി ഭാരവാഹിയുമായിരുന്നു. ദീർഘ നാൾ പത്രപ്രവർത്തകൻ ആയിരുന്നു. മുന്‍ കെപിസിസി പ്രസിഡന്റ് വരദരാജന് നായരുടെ മകനാണ് പ്രതാപചന്ദ്രന്.
Kerala News Today Highlight – KPCC treasurer V Prathapachandran passed away.