KOTTARAKKARA NEWS – വെട്ടിക്കവല : കൊട്ടാരക്കര വെട്ടിക്കവല സ്വദേശിയായ യുവാവിനാണ് ക്രൂര മർദനമേറ്റത്.
കരാറുകാരനിൽ നിന്ന് ശമ്പളം വാങ്ങാൻ പോയപ്പോഴാണ് തൊഴിലാളിയായ യുവാവിന് മർദനമേറ്റത്.
തൊഴിലാളിയുടെ മകളെ കരാറുകാരൻ അസഭ്യം പറയുകയും, യുവാവിനെ മുറിയിൽ പൂട്ടിയിട്ടു മർദിക്കുകയും ചെയ്തു .
Kottarakkara News Highlight – Kottarakkara Vettikavala: The worker was beaten up by the contractor.