Verification: ce991c98f858ff30

കൊട്ടാരക്കരയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു.

A car carrying Sabarimala pilgrims met with an accident at Kottarakkara Inchakkad.


KOTTARAKKARA NEWS – മൈലം : കൊട്ടാരക്കര ഇഞ്ചക്കാടിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ഏഴുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത് . ആർക്കും ജീവന് അപകടമൊന്നും സംഭവിച്ചിട്ടില്ല .

Kottarakkara News Highlight – A car carrying Sabarimala pilgrims met with an accident at Kottarakkara.

Leave A Reply

Your email address will not be published.